Neerpalunkukal | 1080p | Godfather | Mukesh | Thilakan | Siddique | Kanaka | Jagadish
Автор: Music Zone
Загружено: 2020-10-08
Просмотров: 1404386
Song : Neerppalunkukal ...
Movie : God Father
Lyrics : Bichu Thirumala
Music : S Balakrishnan
Singers : MG Sreekumar & Sujatha Mohan
നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന്‍ അലഞൊറിഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]
നീലമേഘമേ നിന്‍റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]
പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി
രാക്കിനാവില്‍ നീ യാത്രയാകുമോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍
ചിരിയൊന്നുമായി കിളിമാനസം
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: