New madh song - LYRICS: QALAMUL MAHABBA - VOCAL: ANVAR SADIQ FAIZY - lyrics 👇👇
Автор: ♡︎ മദീനനുരാഗി 786 ♡︎
Загружено: 2025-10-29
Просмотров: 363
ആരമ്പ ത്വാഹായോർ വാഴും പൂവാടി
റൗളാ ശെരീഫിങ്കൽ ചെല്ലണം ...
വെള്ളക്കൊട്ടാരത്തിൻ പച്ച മിനാരത്തിൻ
ചോടെയിരുന്നൊന്നു
കേഴണം ...
രാവുകളോരോന്നായിതളറ്റു വീഴുമ്പോൾ
ഉള്ളം പിടയുന്നു റാഹിമേ ...
പാൽനിലാ പുഞ്ചിരി തൂകി ഹബീബൊന്ന്
മാടി വിളിക്കുവാൻ കേഴുന്നേ ...
(ആരമ്പ)
പാവന ഭൂമിയിൽ ചുണ്ടൊന്നു ചേർക്കാൻ
പാദം പതിഞ്ഞോരാ മൺ തരിയാവാൻ
തങ്ക ലിബാസിലെ നൂലൊന്നതാവാൻ
പൂമുത്തിൻ നാട്ടിലൊരിലയെങ്കിലുമാവാൻ
കൊതിച്ചു നിനച്ചു പാടിത്തേടീവൻ തളർന്നു വല്ലാതെ ...
പാപിയെ
കേൾക്കണേ മന്നാനേ ...
(ആരമ്പ)
കാത്തു കിടന്നു ഞാൻ കാലമിതേറെ
കാവലാളായ് രാവിൻ
തിരുമുറ്റത്തേറെ
നേരം പുലർന്നുവെന്നല്ലാതെ യിന്നോളം
പൂനിലാവെന്നിലണഞ്ഞതേയില്ലാ,
എഴുതിയെഴുതി നിറച്ച താളുമായ്
കാത്തിരിക്കും ഞാനേ ...
പാപിയിൽ
കനിവരുളേണം കോനേ ...
(ആരമ്പ)
Qalamul mahabba ✍️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: