പാലാ ളാലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴാച്ചേരി ശ്രീഭദ്ര അവതരിപ്പിച്ച തിരുവാതിരകളി✨
Автор: Sreebhadra Thiruvathira Sangham Ezhacherry
Загружено: 2026-01-03
Просмотров: 504
അവതരണം : ഓമന സുകുമാരൻ അമ്പലപ്പുറത്ത്
സ്റ്റേജിൽ: ലതാ ബാബു, കൃഷ്ണേന്ദു ബാബു, ശ്രീക്കുട്ടി, ലത ബാലചന്ദ്രൻ, ജയശ്രീ, ഷൈലജ പ്രസാദ്, റെജി ജയൻ, ശ്രീജ ബിനു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ശിവ പാർവതി പ്രധാനമായ ആഘോഷമാണ് തിരുവാതിര.
ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ഉത്സവം.
ശിവ പ്രധാനം ആണെങ്കിലും ആദി പരാശക്തിയായ പാർവതി ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്തു കൊണ്ടാണ് തിരുവാതിര ആഘോഷവും വ്രതവും നടക്കാറുള്ളത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: