Health care രംഗത്ത് Legacy സൃഷ്ടിച്ച് ബാസിമയും റേഡിയൻസും!
Загружено: 2026-01-16
Просмотров: 617
എപ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഡോക്ടർ ബാസിമയുടെ ലക്ഷ്യം. പഠനകാലത്തും അതിനുശേഷവും ബാസിമ പിതാവിന്റെ ബിസിനസ്സിലേക്ക് തന്നെ കടന്നുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കുടുംബ ബിസിനസ്സിനേക്കാൾ ഉപരി സ്വന്തമായൊരു വഴി കണ്ടെത്താനാണ് ബാസിമ ആഗ്രഹിച്ചത്.
ഈ ആഗ്രഹത്തിന്റെ ഫലമായി, പിതാവിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ 'ദി റേഡിയൻസ്' (The Radiance) എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.ആയുർവേദവും കോസ്മെറ്റോളജിയും സംയോജിപ്പിച്ചുകൊണ്ട് റേഡിയൻസ് എന്ന സമാനതകളില്ലാത്ത ഒരു സംരംഭം മുന്നോട്ട് കൊണ്ട് പോവുന്ന ബാസിമയുടേയും റേഡിയൻസന്റേയും കഥ കേൾക്കാം സ്പാർക്കോടെ സ്പാർക്ക് സ്റ്റോറീസിലൂടെ…#sparkstories #coffeewithannasusan
🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
—————————————————————
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Dr. Basimah Nahan
CEO Of The Radiance Clinic
——————————
📱𝗦𝗢𝗖𝗜𝗔𝗟 𝗟𝗜𝗡𝗞𝗦
——————————
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / drbasimah_nahan
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / theradiance.clinic
𝗪𝗘𝗕𝗦𝗜𝗧𝗘 : https://www.theradianceayurveda.com/
——————————————————————————————
Dr. Basimah Nahan is the CEO and Founder of The Radiance Clinic, a pioneering center that seamlessly integrates traditional Ayurveda with modern Medical Cosmetology. Stepping away from her family's established business legacy in Dubai, she launched her independent venture in 2020 during the lockdown to carve her own niche in the wellness industry. Her holistic treatment philosophy focuses on the "gut-brain-skin" connection, addressing root causes internally while using advanced aesthetics for external results.
——————————————————————————————
The Radiance Clinic, Radiance Ayurveda, SparkStories, Business Podcast Malayalam, Ayurveda Cosmetology, Skin Care Kerala, Aesthetic Medicine Kochi, Women Entrepreneur Kerala, Gut Health Skin Care, Korean Skin Care Myths, Dr Basima Interview, Success Story Malayalam, Radiance Kochi, Panampilly Nagar, Double Chin Treatment, Dandruff Solution,startup stories , malayalam business podcast
——————————————————————————————
#entesamrambham #SparkStories #CoffeeWithRenku #CoffeeWithAnnaSusan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: