ആദ്യമായി കുതിരയെ വാങ്ങുന്നവർ അറിഞ്ഞിരിക്കാൻ
Автор: Vickies Greeny
Загружено: 2020-01-02
Просмотров: 127764
ഒരു കുതിരയെ വാങ്ങിയാലോ ..???
ഇന്ധനങ്ങൾക്ക് വില കൂടുന്ന ഈ സമയത്തു ഒരു കുതിര ഉണ്ടെങ്കിൽ കാശ് ലാഭം ....
ലൈസൻസ് ഉണ്ടോ എന്ന് RTO ലൈസൻസ് ചെക്ക് ചെയ്യുന്ന പേടി വേണ്ട ...
ആളുകൾക്ക് ബുദ്ധിമുട്ടിലാതെ റോഡിലൂടെ കൊണ്ട് പോകാമെങ്കിൽ ഒരു പോലീസും കൈ കാണിക്കുമെന്ന് പേടിവേണ്ട .....
ഇങ്ങനെ പല ലാഭങ്ങൾ മനസ്സിൽ കണ്ടു ഒരു കുതിരയെ വാങ്ങാൻ മുന്നിട്ടിറങ്ങും മുൻപ് സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറച്ചുണ്ട് .
എന്നാൽ കാര്യങ്ങളുടെ കിടപ്പു അങ്ങനെയല്ല ....
ഒരു കുതിരയെ വാങ്ങും മുൻപ് അതിന്റെ മെയ്ന്റനൻസ് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം ...
തീറ്റ ചെലവ് അറിഞ്ഞിരിക്കണം ...കുതിരയെ എങ്ങനെ പരിപാലിക്കുമെന്നും അറിഞ്ഞിരിക്കണം ...
അങ്ങനെ നോക്കുമ്പോൾ ചിലപ്പോ നമ്മൾക്കിത് പറ്റിയെന്നു വരില്ല .....
കുതിരയെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാൻ ...
തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇന്ന് വിക്കീസ് ഗ്രീനി പറയുന്നത് .
വീഡിയോ കണ്ടിട്ട് നിങ്ങളുടെ അപിപ്രായങ്ങൾ കമെന്റ് ചെയ്യാൻ മറക്കല്ലേ ...
ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണെങ്കിൽ ഷെയർ ചെയ്യാനും മറക്കരുത്...
ചെറിയൊരു യൂട്യൂബ് ചാനൽ ആണ് ഇത് പോലുള്ള
ഇൻഫൊർമേഷൻസ് ഉള്ള കുതിരകളുടെ വീഡിയോസ് ഇനിയുമുണ്ടാകും ...സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ആക്കണേ മച്ചാനെ ...
എല്ലാവിധ വിവരങ്ങക്കും വിളിക്കുക :
ധ്രുവ ഹോർസ്സ് : 7356743020
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_gre. .
"Bensound.com"
Adventures by A Himitsu / a-himitsu
Creative Commons — Attribution 3.0 Unported— CC BY 3.0
Free Download / Stream: http://bit.ly/2Pj0MtT
Music released by Argofox • A Himitsu - Adventures [Royalty Free Music]
Music promoted by Audio Library • Adventures – A Himitsu (No Copyright Music)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: