കടം വാങ്ങിയ 2000 രൂപയിൽ പണിതുയർത്തിയ മധുര സാമ്രജ്യം | An Inspiring Story of " Maha Madhuram"
Автор: Together Keralam
Загружено: 2021-11-08
Просмотров: 16228
ജിലേബി തിന്നാൻ മോഹിച്ചു ബേക്കറിയിൽ ജോലിക്കെത്തിയ മുരുകൻ എന്ന ചെറുപ്പക്കാരൻ "മഹാ മധുരമെന്ന" ബേക്കറിയുടെ മുതലാളി ആയതു കടം വാങ്ങിയ 2000 രൂപകൊണ്ടാണ്.
For Business Enquires: +91 82816 66463
തമിഴ്‌നാട്ടിലെ തന്റെ ഗ്രാമത്തിൽ ചെറിയ ജോലികൾ ചെയ്തു അമ്മയെ സഹായിച്ചിരുന്ന മുരുകൻ 23 വര്ഷം മുൻപാണ് മഹാമധുരമെന്ന പേരിൽ തിരുവനന്തപുരത്തു ബേക്കറി ആരംഭിക്കുന്നത് .
ഇന്ന് 150 ലധികം പലഹാരങ്ങൾ മുരുകന്റെ ബേക്കറിയിൽ നിന്നും സംസ്ഥാന അതിർത്തിയും കടന്നു കടകളിൽ എത്തുന്നുണ്ട്.
സാഹചര്യങ്ങളോട് പൊരുതി .... സാമ്പത്തികമായി ഉന്നതിയിലെത്തിയ മുരുകൻ താൻ പിന്നിട്ട വഴികളെ കുറിച്ച് "ടുഗെതർ കേരളത്തോട്" സംസാരിക്കുന്നു....
For Business Enquires: +91 70126 90875 | +91 82816 66463
Please Like, Share & Subscribe Together Keralam YouTube Channel
Facebook: / togetherkeralam
Instagram: / togetherkeralam
Buy Online:www.togetherkeralam.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: