പുലിയൂർകാളി പുള്ളിക്കരിങ്കാളി പുറപ്പാട് II Puliyoorkali II Pullikkaringali II Theyyam
Автор: ONFOOT ROUGHROAD
Загружено: 2022-05-20
Просмотров: 6154
#Puliyoorkali #Pullikkaringali #Aivarparadevatha #Theyyam #Kaliyattam #OnfootRoughroad
ഭഗവാൻ ശിവനും പാർവതിയും പുലിരൂപം പൂണ്ട് പുലികണ്ടനും പുള്ളിക്കരിങ്കാളിയുമായി കാട്ടിൽ വിഹരിക്കുന്ന കാലത്തു താതനാർ കല്ലിന്റെ തായിമടയിൽ പുള്ളിക്കരിങ്കാളി അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവരെ പുലിക്കിടാങ്ങൾ ഐവർ എന്ന് പറയുന്നു.
അതിൽ പുലിയൂരുകാളി യെയാണ് അമ്മയായ പുള്ളിക്കരിങ്കാളിയെക്കാളും പ്രാധാന്യത്തോടെ ഇവിടെ കെട്ടിയാടുന്നത്
പുള്ളിക്കരിങ്കാളിയുടെയും പുലിയൂരുകാളിയുടെയും പുറപ്പാടാണ് ഈ വിഡിയോയിൽ
പുള്ളിക്കരിങ്കാളിയുടെ കോലമണിഞ്ഞിരിക്കുന്നത് മഹേഷ് പെരുവണ്ണാൻ മുത്തത്തി
പുലിയൂരുകാളിയുടെ കോലമണിഞ്ഞിരിക്കുന്നത് സതീശൻ എരമംഗലൻ
Facebook page. / onfootroughr. .
Instagram. / sreekanth_n. .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: