മനോഹരമായ Action song FIRST | Lyrics in description
Автор: DEVOTIONAL TOUCH SONGS
Загружено: 2024-02-22
Просмотров: 76753
ലാ ലാ ലാ ലാ ഹാലേലൂയ്യ (2)
ഉപവസിക്കാനായ് മരുഭൂമിയിൽ
നാൽപ്പതുദിനം യേശു ചെലവഴിച്ചു. (2)
തന്ത്രമുള്ള സാത്താൻ
യേശുവിനെ പരീക്ഷിച്ചു (2)
ലാ ലാ ലാ ലാ ഹാലേലൂയ്യാ (2)
കല്ലുകൾ ഭക്ഷിക്കാൻ
അപ്പമാക്കു
മയക്കുന്ന ചോദ്യം ചോദിച്ചു
അപ്പമില്ലെങ്കിലും വചനം കൊണ്ട്
ജീവിക്കാനന്നവൻ പഠിപ്പിച്ചു (2)
ജയ ജയ ജയ യേശുവേ. (3)ഹാലേലൂയ്യാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദേവാലയത്തിന്റെ മുകളീന്ന്
താഴേക്ക് ചാടൂ ദൈവപുത്ര
സർവ്വ രാജ്യവും നൽകാം
നീ സാഷ്ടാംഗം പ്രണമിച്ചാൽ (2)
സാത്താനെ ദൂരെ പോവുക
ഞാൻ ദൈവത്തെ മാത്രമേ പൂജിക്കൂ
ജയ ജയ ജയ യേശുവേ ( 3 )
ഹാലേലൂയ്യാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പുതുതന്ത്രമായി
പഴയ സാത്താൻ
ചുറ്റിലും അലറി വിലസുന്നുണ്ട്
സൂത്രമുള്ള സാത്താൻ
നമുക്കു ചുറ്റും നടക്കുന്നുണ്ട് (2)
സാത്താൻറെ പാനീയം വേണ്ട
മറ്റുലഹരി സുഖങ്ങളും വേണ്ട
മിന്നുന്ന കെണികൾ മുന്നിലുണ്ട്
മയങ്ങാതെ ചാടി കടന്നീടണം(2)
ജയ ജയ ജയ യേശുവെ ( 3 ) ഹാലേലൂയ്യാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ലവരെന്ന് ലോകം പറയും
ധീരരാകേണം നമുക്ക്
പ്രാർത്ഥിച്ചീടേണം പള്ളിയിൽ പോകണം ഈശോയെ കൂട്ടുപിടിച്ചിടേണം(2)
ജയ ജയ ജയ യേശുവേ (3) ഹാലേലൂയ്യാ
ജയ ജയ ജയ യേശുവേ ( 3 ) ഹാലേലൂയ്യാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
lyrics: PC SIJO MASTER
music: SHYBI ANTO
orchestra: JOSSY ARAKKAL
video editing: AARON PUTHOOR
Action Song team
AMELIYA E S
ANRIYA B T
HANA THERESA K J
CIANDRA MELBIN
AGNA D MARIYA
ANGEL D MARIYA
NIYA MARIYA NEELAMKAVIL
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: