ജയിലിൽ കിടക്കുന്നവർക്കും എന്തെങ്കിലും സാധനം വാങ്ങണ്ടേ
Автор: Tatwamayi News
Загружено: 2026-01-15
Просмотров: 245
ജയിൽ തടവുകാരുടെ വേതനം കുത്തനെ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ.പി. ജയരാജൻ രംഗത്ത്. തടവുകാരുടെ “അന്തസും പുനരധിവാസവും” പറഞ്ഞ് സ്കിൽഡ്, സെമി-സ്കിൽഡ്, അൺസ്കിൽഡ് വിഭാഗങ്ങൾക്ക് 530 മുതൽ 620 രൂപ വരെ കൂലി ഉയർത്തിയപ്പോൾ, ആശാവർക്കർമാർക്ക് നീതിയുള്ള വേതനം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ആശാവർക്കർമാരുടെയും തടവുകാരുടെയും വേതന വ്യത്യാസം ചൂണ്ടിക്കാട്ടി സർക്കാർ നയങ്ങളിലെ വിരോധാഭാസം ചോദ്യം ചെയ്യപ്പെടുന്നു. ബീവറേജ് കോർപ്പറേഷൻ ബ്രാൻഡ് നെയിമിംഗിനുള്ള സമ്മാനപ്രഖ്യാപനവും വിവാദം വർധിപ്പിക്കുന്നു.
#KeralaGovernment #PrisonWageHike #EPJayarajan #ASHAWorkers #WageDisparity #PolicyContradiction #PinarayiGovernment #PublicDebate #KeralaPolitics
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: