ഐസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? | How make Ice for Fish | Ice making Video
Автор: Together Keralam
Загружено: 2021-05-23
Просмотров: 7458
മൽസ്യ വിപണനവുമായി ബന്ധപ്പെട്ട് ഐസ് നിർമ്മാണം ഇന്ന് ഏറെ സാധ്യതകളുള്ള ബിസിനസ് ആണ്. ഹാർബറുകൾ കേന്ദ്രികരിച്ചാണ് നിലവിൽ ഐസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത് . വലിയ ബോട്ടുകളിൽ മൽസ്യ ബന്ധനത്തിനു പോകുന്നവർ മുതൽ ചെറുകിട കച്ചവടക്കാർ വരെ ഈ ഐസ് പ്ലാന്റുകളിൽ നിന്നാണ് ഐസ്‌ക്യൂബുകൾ വാങ്ങിക്കുന്നത് . ദിവസം 50000 രൂപ മുതൽ 100000 രൂപ വരെയുള്ള കച്ചവടം ഐസ് പ്ലാന്റുകളിൽ നടക്കുന്നുണ്ട്.
For Business Enquires: +91 70126 90875
Please Like, Share & Subscribe Together Keralam YouTube Channel
Facebook: / togetherkera. .
Instagram: / togetherker. .
Buy Online: https://www.togetherkeralam.com
#icemaking #iceplantbusiness #Keralaicemaking #Howtomakeiceblock #iceblockmaking #iceblockinkerala #icefactory #startabusiness #businessidea#fish keeping #new business #fishing #harbour #easy making money #iceplant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: