"പിഎംശ്രീ പദ്ധതിയും കേന്ദ്രത്തിന്റെ അധീനതയും – ആരാണ് ഉത്തരവാദി?"ജോൺ ബ്രിട്ടാസ് എംപി POLITICS
Автор: NATIONAL NEWS KERALA
Загружено: 2025-10-26
Просмотров: 83
#pmshri #cpim #cpi #kerala #education #bjp #lokshaba
"പിഎംശ്രീ പദ്ധതിയും കേന്ദ്രത്തിന്റെ അധീനതയും – ആരാണ് ഉത്തരവാദി?"
ജോൺ ബ്രിട്ടാസ് എംപി യുടെ കിടിലൻ പ്രസംഗം കേൾക്കാം
പിഎംശ്രീ പദ്ധതിയെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങൾ നടക്കുമ്പോൾ, ഒരു വലിയ ചോദ്യം നമ്മൾ മറക്കരുത് — വിദ്യാഭ്യാസമേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ ഇടപെടലിന് അധികാരം എങ്ങനെ കിട്ടി? ഭരണഘടനാശില്പികൾ അത് സംസ്ഥാനങ്ങളുടെ അധികാര പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, 42-ാം ഭരണഘടനാ ഭേദഗതി വഴി അടിയന്തരാവസ്ഥക്കാലത്ത് അത് സമാവർത്തി പട്ടികയിലേക്കാണ് മാറ്റിയത്. അതിലൂടെ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഒഴുക്ക് ഇന്ന് ഫെഡറൽ സ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.
Follow Us
------------------------
✅Like Fb https://bit.ly/2RjljQz
✅Subscribe YouTube Channel
✅WhasApp https://chat.whatsapp.com/LMSlTpMHgQo...
✅[email protected]
✅https://t.me/nationalnewskerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: