അങ്ങനെ കല്യാണം പൊടിപൊടിച്ചു | Vishnujith 🤍 Unniyarcha | Register Marriage | Sarang Family Dakshina
Автор: DAKSHINA
Загружено: 2024-07-11
Просмотров: 506873
അങ്ങനെ കല്യാണം പൊടിപൊടിച്ചു..🥰
2024 ജൂലൈ ഒന്നാം തീയതി രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ സംഭവിച്ച ഒരു ശുഭമുഹൂർത്തത്തിൽ കല്ലേറ്റുംകര സബ്റജിസ്റ്റ്രാർ മുമ്പാകെ ഓരോ ഒപ്പ് ദക്ഷിണയായി വച്ച് ദക്ഷിണയിലെ ഉണ്ണിയാർച്ചയും വിഷ്ണുവും അവരുടെ ഒരുമിച്ചുള്ള ജീവിതത്തിനു ദക്ഷിണവച്ചിരിക്കുന്നു.
സാരംഗിനോടും ദക്ഷിണയോടും ഞങ്ങളുടെ മക്കളോടും നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹവും സഹകരണവും ഒന്നു മാത്രമാണ് അവർക്കു ഭാവിയിലേക്കുള്ള കൈമുതൽ. അത് എന്നുമെന്നും അവരോടൊപ്പം ഉണ്ടാകട്ടെ🥰
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും
♥️
.
.
.
.
.
#specialmarriage #SPECIALMARRIAGEACT #wedding #love #happiness #family #dakshina #sarangfamily #saranghills #kallettumkara #thrissur #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: