Mind blowing folk song | ഇമ്പമുള്ള നാടൻ പാട്ട് | Adipoli Malayalam Nadan Pattu | Amchi Mumbai |
Автор: Amchi Mumbai Online
Загружено: 2021-10-11
Просмотров: 1206485
#nadanpattukal #നാടൻപാട്ട് #malayalamfolksongs
കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. പാട്ടുകാരുടെ ഇഷ്ടവും മനോധർമ്മവും അനുസരിച്ചുള്ള ശീലുകളില്‍ പാടുന്ന നാടന്‍ പാട്ടിന്റെ വരികള്‍ എവിടെയും ലിഖിതപ്പെടുത്തിയിട്ടില്ല. തലമുറകൾക്ക് കാലങ്ങളായി കൈമാറിയത് വായ്‌മൊഴിയിലൂടെ മാത്രമായിരുന്നു. ഓരോ പ്രദേശത്തും പണിയെടുക്കുന്ന അദ്ധ്വാന വർഗ്ഗമാണ് അവരുടെ ജോലികൾക്ക് യോജിച്ച ഈണത്തിലും താളത്തിലും പാടി നടന്നിരുന്നത്. വളരെ ലളിതമായ നാടന്‍ വാക്കുകള്‍ കൊണ്ടാണ് ഈ പാട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: