S. K. Pottekkatt | എസ്.കെ ; നിത്യസഞ്ചാരിയുടെ കാല്പാടുകൾ | Mangad Rathnakaran | വഴിവിളക്ക് | Ep-15
Автор: Thou Newz
Загружено: 2023-07-07
Просмотров: 9198
#thounewz #mangadrathnakaran #skpottekkatt
ഒരു ദേശത്തിന്റെ കഥ പറഞ്ഞു മലയാളിയെ ചിന്തിപ്പിച്ച എഴുത്തുകാരനായിരുന്നു എസ്.കെ പൊറ്റക്കാട്. യാത്രാവിവരണ സാഹിത്യ ശാഖയ്ക്ക് പുതിയൊരു ദിശാബോധം നൽകിയ അദ്ദേഹം എന്തിനാണ് യാത്ര ചെയ്യേണ്ടതെന്ന് നമ്മെ പഠിപ്പിച്ചു. എസ്.കെയെ കുറിച്ചാണ് ശ്രീ. മാങ്ങാട് രത്നാകരൻ ഈ ലക്കം വഴിവിളക്കിൽ നമ്മോട് പറയുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: