'ഒരു നടപടിയെയും ഞങ്ങൾ ഭയക്കുന്നില്ല'; പ്രിന്റു മഹാദേവിന് മറുപടിയുമായി News 18 | Printu Mahadev
Автор: News18 Kerala
Загружено: 2025-10-01
Просмотров: 29176
Printu Mahadev Arrest: ന്യൂസ് 18 ചാനൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയ കൊലവിളി താൻ പറഞ്ഞതല്ലെന്നും ചാനലിന്റെയും അവതാരക എം ജി രേണുകയുടെയും ഗൂഡാലോചനയാണെന്ന വിചിത്ര വാദവുമായി പ്രിന്റു മഹാദേവ്. ഇന്നലെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബി ജെ പി വക്താവിന്റെ പ്രതികരണം.
In a bizarre claim, BJP spokesperson Printu Mahadev has denied making the death threat against Opposition Leader Rahul Gandhi during a News18 channel debate, stating that it was a conspiracy by the channel and its anchor, M.G. Renuka. His response came after being released on bail following his arrest yesterday.
#printumahadevarrest #rahulgandhi #congress #bjp #printumahadevan #ladakh #protest #sonamwangchuk #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: