KSRTC കാനന യാത്ര 690 രൂപ മാത്രം | KSRTC TOUR TO BHOOTHATHANKETTU | Bhoothathankettu Dam Boating
Автор: SANCHARI TRAVEL WORLD
Загружено: 2022-02-16
Просмотров: 4587
KSRTC കാനന യാത്ര 690 രൂപ മാത്രം | KSRTC TOUR TO BHOOTHATHANKETTU | Bhoothathankettu Dam Boating
KSRTC 2022 ലെ ഏറ്റവും പുതിയ കാനന യാത്ര: വെറ്റിലപ്പാറ പാലം, ചാലക്കുടി പ്ലാനറ്റേഷൻ, നക്ഷത്ര തടാകം, ഇഞ്ചത്തൊട്ടി തൂക്കുപാലം , പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷൻ, മണികണ്ഠൻ ചാൽ , പുഴയിലെ കുളി, ഭൂതത്താൻകെട്ട് ഡാമിലൂടെ കുട്ടമ്പുഴ വരെ ബോട്ടിംഗ് ഉൾപ്പെടെ 3 നേരം ഭക്ഷണം 690 മാത്രം.
KSRTC ചാലക്കുടി ഡിപ്പോയിൽ നിന്നാണ് ആദ്യമായി Ksrtc ടൂറിസം ആരംഭിച്ചത്. അത് മലക്കപ്പാറയിലേക്ക് ആയിരുന്നു. ഈ മലക്കപ്പാറ ട്രിപ്പ് ഇപ്പൊ മെഗാ ഹിറ്റ് ആണ് കാരണം ചാലക്കുടി ഡിപ്പോയിൽ നിന്ന് തന്നെ അവധി ദിവസങ്ങളിൽ 10 ബസ് വരെ മലക്കപ്പാറയ്യ്ക്ക് വിടുന്നുണ്ട് അത് മാത്രമല്ല മലക്കപ്പാറയ്ക് ഇപ്പൊ മിക്ക Ksrtc ഡിപ്പോയിൽ നിന്നും മലക്കപ്പാറ ട്രിപ്പ് ഉണ്ട്. ഇതിന്റെ ആരംഭം കുറിച്ചത് ചാലക്കുടി ചീഫ് ടിക്കറ്റിങ് ഇൻസ്‌പെക്ടർ ഡൊമിനിക് പെരേര സർ ആണ്. മലക്കപ്പാറ യാത്ര വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: • 102 രൂപയ്ക് KSRTC ഫോറസ്റ്റ് സഫാരി | KSRTC ...
പിന്നീടാണ് കപ്പൽ യാത്ര അവതരിപ്പിച്ചത്, അതും വൻ വിജയമായിരുന്നു. കപ്പൽ യാത്ര വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: • KSRTC യുടെ ഏറ്റവും പുതിയ ടൂർ പാക്കേജ് കപ്...
അദ്ദേഹത്തിന്റെ തന്നെ പുതിയ ആശയം ആണ് ഈ കാനന യാത്ര. രാവിലെ 7 മണിക്ക് തുടങ്ങുന്ന ഈ യാത്ര കരയിലൂടെയും പുഴയിലൂടെയും കാട്ടിലൂടെ ആണ് പോകുന്നത്. ആദ്യം ചെല്ലുന്നത് അതിരപ്പള്ളിയിലുള്ള വെറ്റിലപ്പാറ പാലത്തിലാണ്. പിന്നീട് പ്ലാനറ്റേഷൻ കോർപ്പറേഷൻ 750 ഏക്കറോളം വരുന്ന എണ്ണ പന തോട്ടത്തിലൂടെയും, അതുപോലെ 4000 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലൂടെയും ഉള്ള യാത്ര ആണ്. കാട്ടിലൂടെ പോകുന്ന ഒരു ഫീൽ ആണ് ഈ യാത്ര കാരണം വന്യ മൃഗങ്ങളെ കാണാം ഈ യാത്രയിൽ. ഈ വഴി പോയി മലയാറ്റൂർ ഇറങ്ങി നക്ഷത്ര തടാകവും കണ്ട് നേരെ പോകുന്നത് ഭൂതത്താൻകെട്ട് ഡാമിലോട്ടാണ്. ഭൂതത്താൻകെട്ട് ഡാമിലൂടെ കുട്ടമ്പുഴ വരെ ഒന്നരമണിക്കൂർ ബോട്ടിംഗ് ഉണ്ട്. ഇതെല്ലാം ഈ പാക്കേജിൽ ഉൾപ്പെട്ടതാണ്.
See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
Subscribe: / @sancharitravelworld
അടുത്തതായി പോകുന്നത് പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷൻ ആണ്. അത് പോലെ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം ആയ ഇഞ്ചത്തൊട്ടി എല്ലാം പോകുന്നുണ്ട് അതെല്ലാം അടുത്ത എപ്പിസോഡിൽ...........
ബുക്കിംഗിനും സംശയ നിവാരണങ്ങൾക്കുമായി ബന്ധപ്പെടുക: കെ എസ് ആർ ടി സി ചാലക്കുടി യൂണിറ്റ് - 0480 2701638, 9747557737, 9846655449 (KSRTC Chalakudy Phone Number)
നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
About Bhoothathankettu:
Bhoothathankettu is a dam and tourist spot in Ernakulam district in Kerala, India. It is situated outside the village of Pindimana, about 10 km away from the town of Kothamangalam and 50 km away from the main city of Kochi. The original natural dam has been supplemented by a modern dam impounding the Bhoothathankettu Reservoir (Thattekad Reservoir).
Point of Interest - Bhoothathankettu
Large blocks of unshaped stones are placed on both sides of the Periyar River to form the dam, making it look like a natural dam built by superhumans. The name Bhoothathan Kettu, means "monster fort"; past generations believed it was built by a Bhootham (monster).
Music: Non Copyright Music - Raga - Dance of Music - Aakash Gandhi, Indian Walk - Nico Staf
Music Credit: Yotube Audio Library
Like, Subscribe & Share
You tube - / @sancharitravelworld
Facebook - / sancharitravelworld
Twitter - / sancharitravel
Instagram - / sancharitravelworld2019
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ Youtube ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World - A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
#Sanchari_Travel_World #KSRTC #KSRTC_കാനന_യാത്ര #KSRTC_Chalakudy #KSRTC_Chalakudy_Fans #Aanavandi #Aanavandi_Fans #KSRTC_Fans
#Sagararani #Ksrtc_Ship_Tour #Ksrtc_Ship_Trip #KSRTC_Sagararani #KSINC #KSRTC_സമുദ്രം_പാക്കേജ് #KSRTC_കടൽ_യാത്ര #Ksrtc_Forest_Trip #Ksrtc_Jungle_Safari #Ksrtc_Munnar_Trip #Ksrtc_Malakkapara_Trip #Ksrtc_Package_Tours
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: