എടമുട്ടം 3️⃣ സുന്നി മുജാഹിദ് വാദപ്രതിവാദം | Edamuttam Sunni vs Mujahid Debate CD 3 of 4
Автор: സലഫുസ്സ്വാലിഹ്
Загружено: 2023-01-19
Просмотров: 51376
എടമുട്ടം
സുന്നി മുജാഹിദ് വാദപ്രതിവാദം
ഖുബൂരിസത്തെ ഖബറടക്കിയ എടമുട്ടം സംവാദം
സുന്നി വിഭാഗം വാദം:
"മുഹ്‌യുദ്ദീൻ ശൈഖേ രക്ഷിക്കണേ ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചു പോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളെ വിളിച്ചുതേടൽ ശിർക്കല്ല."
മുജാഹിദ് വിഭാഗം വാദം:
മുഹ്‌യുദ്ദീൻ ശൈഖേ രക്ഷിക്കണേ ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളെ വിളിച്ചുതേടൽ ശിർക്കാണ്.
മധ്യസ്ഥർ:
നാണിഹാജി-മുജാഹിദ് വിഭാഗം
എൻ. അലി അബ്ദുള്ള-സുന്നി വിഭാഗം
പങ്കെടുക്കുന്നവർ: മുജാഹിദ് വിഭാഗം
കെ.കെ. സകരിയ്യാ സ്വലാഹി
ഹനീഫ് കായക്കൊടി
അബ്ദുൽ ജബ്ബാർ മൗലവി
ഹംസ ബാഖവി
അഹ്‌മദ് അനസ് മൗലവി
എം.പി.എ. ഖാദർ കരുവമ്പൊയിൽ
അബ്ദുൽ ഖാദർ കൊണ്ടോട്ടീ
കെ.ടി. ഫൈസൽ സലഫി
സുന്നി വിഭാഗം:
പേരോട് അബ്ദുറഹ്‌മാൻ സഖാഫി
അലവി സഖാഫി കുളത്തൂർ
ഇബ്രാഹീം സഖാഫി കുമ്മോളി
ത്വാഹാതങ്ങൾ സഖാഫി
അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം
അബ്ദുറഷീദ് സഖാഫി ഏളംകുളം
നൗഷാദ് സഖാഫി മുണ്ടക്കുറ്റി
12-03-2006
ബ്യൂട്ടി ഹാൾ
എടമുട്ടം
malayalam islamic
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: