ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist
Автор: truecopythink
Загружено: 2023-04-01
Просмотров: 27918
#drkammappa #gynecologist #obstetrician
ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം.
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: