Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കേരളം മുഴുവന്‍ FREE DELIVARY

Автор: KRISHI MITHRA TV

Загружено: 2020-10-24

Просмотров: 415465

Описание:

വളരെ കുറഞ്ഞ നിരക്കില്‍ കേരളത്തിലുടനീളം ഗംഗബോണ്ടം(Ganga Bondam) തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്ന FLORAZA AGRO SOLUTIONS എന്ന സ്ഥാപനത്തിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍
FLORAZA AGRO GARDEN PVT LTD
PH.....9946553314 , 9946553311

പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.9746939301

തെങ്ങിനങ്ങൾ
ഗംഗാബോണ്ടം കുള്ളൻ
Rs.300
രണ്ടര വർഷം കൊണ്ട് കായ്ഫലം ലഭിക്കും

മലയൻ ഹൈബ്രിഡ് - 400
മൂന്നര വർഷം കൊണ്ട് കായ്ക്കും ഗംഗ ബോണ്ടതിനേക്കാൾ കായ്ഫലം കൂടുതൽ ആണ് കുള്ളൻ അല്ല

മലയൻ പച്ച കുള്ളൻ- 300
മലയൻ ഓറഞ്ച് കുള്ളൻ- 300
മലയൻ മഞ്ഞ കുള്ളൻ- 300
മൂന്നര വർഷം കൊണ്ട് കായ്ക്കുന്നതാണ് .
കുറ്റ്യാടി നാടൻ തെങ്ങ്
Rs.200
ദസരി - 200
മല്ലിക - 200
കേസരി - 200
ഹിമായത്ത്-200

തെങ്ങിന്‍ തൈ നടുന്ന വിധം
9 - 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ്‌ തെരഞ്ഞെടുക്കേണ്ടത്. → നേരത്തെ മുളച്ച, കരുത്തുളള തൈകള്‍. → 6 - 8 ഓലകള്‍10 - 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം പ്രായമുള്ള തൈകള്‍ക്കും ഉണ്ടായിരിക്കണം → കണ്ണാടിക്കനം10തൊട്ടു 12 സെ.മി.വരെ → ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവയായിരിക്കണം. അടിയില്‍ പാറയോടുകൂടിയ വെട്ടുകല്‍ മണ്ണാണെങ്കില്‍ 1.2 x 1.2 x 1.2 മീറ്റര്‍ കുഴികളാണു വേണ്ടത്. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കില്‍ 1 x 1 x 1 മീറ്റര്‍ വലിപ്പത്തില്‍ കുഴിയെടുക്കണം. എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75 x 0.75 x 0.75 മീറ്റര്‍ മതി.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്‍കൂനകളിലാണ് തൈകള്‍ നടേണ്ടത്. തൈകള്‍ നടുന്നതിന് മുമ്ബ് കുഴികളില്‍ പകുതി ഭാഗം ചാണക പൊടിയും ചാരവും മണ്ണും കലര്‍ന്ന മിശ്രിതം നിറക്കേണ്ടതാണ്‌. കുഴിയില്‍ രണ്ടു വരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പുപൊടി വിതറിയാല്‍ ‌ചിതലിന്‍റെ ശല്യം ഒഴിവാകും. ചെങ്കല്‍ പ്രദേശങ്ങളില്‍ 2 കിലോഗ്രാം ഉപ്പ് തെങ്ങിന്‍ തൈ നടുന്നതിന് 6 മാസം മുമ്ബ് കുഴികളില്‍ ഇട്ടാല്‍ മണ്ണിന്‍റെ ഘടന മെച്ചപ്പെടും. നട്ട് ആദ്യത്തെ രണ്ടു വര്‍ഷം വേനല്‍ക്കാലത്ത് നനയ്ക്കണം .തൈ കാറ്റില്‍ ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. കളകള്‍ നീക്കിയും കുഴിയിലേക്ക് ഒലിച്ചിറങ്ങുന്ന മണ്ണ്‍ നീക്കിയും ഇടയ്കിടെ കുഴികള്‍ വൃത്തിയാക്കിയിടണം. തൈകള്‍ വളരുന്നതനുസരിച്ച്‌ തൈക്കുഴിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടതാണ്‌. കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം . ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ച് വര്‍ഷം കൊണ്ട് തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യുന്നു.#കൃഷി

#krishi #gogreen_kerala #krishimithra_tv #agriculture #agritips #floricultureതെങ്ങിന്‍ തൈ നടുന്ന വിധം #കുള്ളൻ തെങ്ങ് #Malayan Dwarf
#Hybrid Coconut #DxT#Ganga bondam# Malayan dwarf yellow& green #MGD # KUTTIYADI #WCT #COD #ഗംഗബോണ്ടം #ganga bondam #kuttyadi coconut plant #hybrid coconut plants in kerala #coconutoil #kerala #coconut_kerala #coconutmilk #coconutoil #ganga bondom #gangabondom #kopra #കൊപ്ര #വെളിച്ചെണ്ണ #coconut oil making #Malayan Dwarf Coconut Tree #Thengin thai

കേരളം മുഴുവന്‍ FREE DELIVARY

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

നിർത്താതെ വീടും പറമ്പും നനയ്ക്കാം സർക്കാർ ചിലവിൽ സബ്‌സിഡിയോടെ | ഞെട്ടാൻ റെഡി ആയിക്കോളൂ

നിർത്താതെ വീടും പറമ്പും നനയ്ക്കാം സർക്കാർ ചിലവിൽ സബ്‌സിഡിയോടെ | ഞെട്ടാൻ റെഡി ആയിക്കോളൂ

ഇന്ത്യയ്ക്ക് ലോട്ടറി! നാറ്റോ തകരുന്നു? യൂറോപ്യൻ ആർമി വരുന്നു! ആയുധങ്ങൾ ഇന്ത്യയിൽ നിന്ന്?

ഇന്ത്യയ്ക്ക് ലോട്ടറി! നാറ്റോ തകരുന്നു? യൂറോപ്യൻ ആർമി വരുന്നു! ആയുധങ്ങൾ ഇന്ത്യയിൽ നിന്ന്?

ഇത്രയും തേങ്ങ കുലകുത്തിയുണ്ടാകുന്ന കുള്ളൻ തെങ്ങുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ

ഇത്രയും തേങ്ങ കുലകുത്തിയുണ്ടാകുന്ന കുള്ളൻ തെങ്ങുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ

⚡️ У Путина экстренно просят помощи || Сын Кадырова разбился в ДТП?

⚡️ У Путина экстренно просят помощи || Сын Кадырова разбился в ДТП?

ശ്രീലങ്കൻ തേങ്ങ വലിപ്പം കണ്ടാൽ തൈകൾ വാങ്ങാതെ പോവില്ല | ഡ്രമ്മിൽ പോലും കായ്ക്കുന്നു #dwarfcoconut

ശ്രീലങ്കൻ തേങ്ങ വലിപ്പം കണ്ടാൽ തൈകൾ വാങ്ങാതെ പോവില്ല | ഡ്രമ്മിൽ പോലും കായ്ക്കുന്നു #dwarfcoconut

കാന്തപുരം അബൂബേക്കർ മുസ്ലലിയാർ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ  പങ്കെടുത്ത് സംസാരിച്ചു.

കാന്തപുരം അബൂബേക്കർ മുസ്ലലിയാർ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

HYBRID തെങ്ങിന്‍ തൈകള്‍ ഉത്പാദനവും വിതരണവും#ഗംഗാബോണ്ടം#മലയൻഹൈബ്രിഡ്#Dwarf#thenginthai#hybridcoconut

HYBRID തെങ്ങിന്‍ തൈകള്‍ ഉത്പാദനവും വിതരണവും#ഗംഗാബോണ്ടം#മലയൻഹൈബ്രിഡ്#Dwarf#thenginthai#hybridcoconut

The Amazing Process of Growing Bananas by the Millions – From Tissue Culture to Export

The Amazing Process of Growing Bananas by the Millions – From Tissue Culture to Export

കോൺക്രീറ്റ് തൂണിൽ കുരുമുളക് കൃഷി | VIETNAM MODAL PEPPER CULTIVATION | AYOOB THOTTOLI |

കോൺക്രീറ്റ് തൂണിൽ കുരുമുളക് കൃഷി | VIETNAM MODAL PEPPER CULTIVATION | AYOOB THOTTOLI |

ഈ തോട്ടി ഉണ്ടങ്കിൽ പുറത്തു ആളെ അന്വേഷിച്ചു നടക്കേണ്ട/skytuch pruningsaw,coconut, fruitpicker review

ഈ തോട്ടി ഉണ്ടങ്കിൽ പുറത്തു ആളെ അന്വേഷിച്ചു നടക്കേണ്ട/skytuch pruningsaw,coconut, fruitpicker review

നഴ്സറി മണ്ണിന്‍റെ പിന്നിലെ രഹസ്യം | ഇതുപോലെ മണ്ണൊരുക്കിയാല്‍ എല്ലാം തഴച്ചു വളരും | NURSERY SOIL TIPS

നഴ്സറി മണ്ണിന്‍റെ പിന്നിലെ രഹസ്യം | ഇതുപോലെ മണ്ണൊരുക്കിയാല്‍ എല്ലാം തഴച്ചു വളരും | NURSERY SOIL TIPS

തെങ്ങ് എങ്ങനെ സംരക്ഷിക്കാം ? അനുകരണീയമായ ഈ മാതൃക | Coconut

തെങ്ങ് എങ്ങനെ സംരക്ഷിക്കാം ? അനുകരണീയമായ ഈ മാതൃക | Coconut

12 മാസവും കായ്ക്കുന്ന പ്ലാവ് | തൈകള്‍ 50 രൂപയ്ക്ക് | വര്‍ഷം മുഴുവന്‍ ചക്ക | ലാഭം വേണ്ടാത്ത നഴ്സറി

12 മാസവും കായ്ക്കുന്ന പ്ലാവ് | തൈകള്‍ 50 രൂപയ്ക്ക് | വര്‍ഷം മുഴുവന്‍ ചക്ക | ലാഭം വേണ്ടാത്ത നഴ്സറി

ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Gangabondam Coconut Tree

ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Gangabondam Coconut Tree

500 കോടി രൂപ വിലയുള്ള ഭൂമി തലസ്ഥാനത്ത് ലക്ഷ്മി നായരുടെ കുടുംബം 40 വർഷമായി കയ്യേറി വച്ചിരിക്കുന്നു.

500 കോടി രൂപ വിലയുള്ള ഭൂമി തലസ്ഥാനത്ത് ലക്ഷ്മി നായരുടെ കുടുംബം 40 വർഷമായി കയ്യേറി വച്ചിരിക്കുന്നു.

5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS, SWARNAVI | NATTUVARAMBU | JANAM TV

5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS, SWARNAVI | NATTUVARAMBU | JANAM TV

ഡ്രമ്മിൽ കായ്ക്കുന്ന തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്|വാങ്ങാനായി നഴ്സറിയിൽ വമ്പൻ തിരക്ക്#കുള്ളൻതെങ്ങ്

ഡ്രമ്മിൽ കായ്ക്കുന്ന തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്|വാങ്ങാനായി നഴ്സറിയിൽ വമ്പൻ തിരക്ക്#കുള്ളൻതെങ്ങ്

ഒറ്റ ഡ്രാഗൺ ഫ്രൂട്ട് തൈയിൽ തുടങ്ങി ഇന്ന് 25 ഏക്കർ കൃഷി ചെയ്യുന്ന സംരംഭകന്റെ വിജയ നേട്ടങ്ങൾ. #dragon

ഒറ്റ ഡ്രാഗൺ ഫ്രൂട്ട് തൈയിൽ തുടങ്ങി ഇന്ന് 25 ഏക്കർ കൃഷി ചെയ്യുന്ന സംരംഭകന്റെ വിജയ നേട്ടങ്ങൾ. #dragon

2 വർഷം കൊണ്ട് കായ്ക്കുന്ന Inter mangala കമുകിൻ തൈകൾ, Inter mangala arecanut plant

2 വർഷം കൊണ്ട് കായ്ക്കുന്ന Inter mangala കമുകിൻ തൈകൾ, Inter mangala arecanut plant

തൈക്ക്  Rs 100.കൂടതൈക്ക്  Rs 140/Any coconut will bear fruit in three years/Rincy'skitchen&vlog

തൈക്ക് Rs 100.കൂടതൈക്ക് Rs 140/Any coconut will bear fruit in three years/Rincy'skitchen&vlog

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com