ഇങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്.
Автор: Pulickiyil Bee Garden
Загружено: 2021-09-07
Просмотров: 14185
എങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്. Division of a beehive into multiple hives
ഒരു വൻ തേനീച്ച കോളനി വിഭജിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ.
വളർച്ചയെത്തിയ തേനീച്ചകോളനി വിഭജിച്ച്
പല കോളനികൾ ആക്കുക എന്നത് ഒരു തേനീച്ച കർഷകനെ സംബന്ധിച്ചിടത്തോളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. കാരണം പൂർണ്ണ വളർച്ച എത്തിയ തേനീച്ച കോളനി പിരിഞ്ഞുപോകാനുള്ള സാധ്യത വളരെയധികമാണ്. മഴകാലത്തിൻറെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് തേനീച്ച കോളനി സാധാരണയായി പിരിച്ചു വയ്ക്കേണ്ടത് കാരണം മഴക്കാലത്തിന്റെ അവസാനത്തോടെ സസ്യങ്ങൾ പൂത്തു തുടങ്ങുന്നു അപ്പോൾ തേനീച്ചകൾക്ക് ആവശ്യമായ ഭക്ഷണം പ്രകൃതിയിൽ നിന്നു തന്നെ ലഭിക്കുന്നു. ഇത് തേനീച്ചകൾ പെട്ടെന്ന് പെരുകാൻ ഇടയാക്കുന്നു. ഈ വീഡിയോയിൽ വളർച്ചയെത്തിയ തേനീച്ച കോളനി പിരിച്ചു വയ്ക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് വ്യക്തമായി ദൃശ്യവൽക്കരിക്കുന്നു.
This #video is about how to #divide a #honeybee colony.
Dividing the grownup bee colony into multiple colonies
Making #multiple colonies is an un-avoidable process for a #beekeeper. This is because the full-grown bee colony is more likely to disintegrate or swam.
The bee colony usually needs to be separated by the end of the monsoon season as the plants begin to flower by the end of the monsoon season so that the bees get the food they need from nature itself . This causes the bees to multiply rapidly and grow . This video clearly visualizes how to separate the adult bee colony into multiple bee colonies .
#youtube
#malayalam
#news
#video
#Biginer
#Theneecha
#Homemade
#ടിപ്സ്
#ലൈവ്
#online
#class
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: