Atham Chithira Chothi Visakham Anizham Thriketta Moolam Pooradam Uthradam Thiruvonam
Автор: S'Tunes
Загружено: 2024-09-11
Просмотров: 1128
Onam Song 2024
Lyric, Music & Orchestration : Dr. Sam Kadammanitta
Singers: Dr. Sam Kadammanitta, Nimisha Ramachandran, Susan Annie George
അത്തം ചിത്തിര ചോതി വിശാഖം അനിഴം തൃക്കേട്ട
മൂലം പൂരാടം ഉത്രാടം തിരുവോണം
അത്തം പത്തിന് പൊന്നോണം
പൂക്കളമെഴുതാം പത്തു ദിനം
ഊഞ്ഞാലാട്ടം തുമ്പികളി
കോൽക്കളി പുലികളി ആഘോഷം
വള്ളം കളിയുടെ വായ്ത്താരികളിൽ
സദ്യ വിളമ്പും നല്ലോണം
ഓണത്തപ്പനെ വരവേൽക്കാനായ്
പൂക്കളമെഴുതും പൊന്നോണം
ഓണം വരവായി
പൊന്നോണം വരവായി
മാവേലി തമ്പുരാനെഴുന്നള്ളും കാലം
മലയാള തിരുമുറ്റത്തെ ഓണക്കാലം
പൂക്കളിറുക്കാൻ പാടവരമ്പത്തോടിനടക്കും കുട്ടിക്കാലം
മലയാളക്കരയൊന്നായ് സുകൃതം പേറും നൽക്കാലം
സ്വപ്നം കണ്ടൊരു പൊന്നോണത്തിൻ തിരുവാതിരയാടാം
ഓണം വരവായി
പൊന്നോണം വരവായി
അത്തം ചിത്തിര ചോതി വിശാഖം അനിഴം തൃക്കേട്ട
മൂലം പൂരാടം ഉത്രാടം തിരുവോണം
അത്തം പത്തിന് പൊന്നോണം
പൂക്കളമെഴുതാം പത്തു ദിനം
ഊഞ്ഞാലാട്ടം തുമ്പികളി
കോൽക്കളി പുലികളി ആഘോഷം
വള്ളം കളിയുടെ വായ്ത്താരികളിൽ
സദ്യ വിളമ്പും നല്ലോണം
ഓണത്തപ്പനെ വരവേൽക്കാനായ്
പൂക്കളമെഴുതും പൊന്നോണം
ഓണം വരവായി
പൊന്നോണം വരവായി
The pallavi contains the names of ten days of Onam celebration.
#onam #onamspecial #onamcelebration #onamrelease #onamfashion #onamvideos #onamtrending
#samkadammanitta
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: