SYRO MALABAR EUCHARISTIC CONGRESS CHICAGO DIOCESE | DAY 3 | FR DANIEL POOVANNATHIL | SHALOM TV
Автор: ShalomTelevision
Загружено: 2025-05-26
Просмотров: 64871
അമേരിക്കൻ സഭയിൽ പുത്തൻ ഉണർവായി ചിക്കാഗോ സീറോ മലബാർ രൂപത ഒരുക്കുന്ന പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്
ശാലോം വേള്‍ഡ് ടെലിവിഷനുമായി ചേര്‍ന്ന് ശാലോം ടിവിയുടെ യൂട്യൂബ് ചാനലിലും ഫെയ്‌സ് ബുക്ക് പേജിലും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. കൂടാതെ മെയ് 24 മുതല്‍ വൈകുന്നേരം 7.30 മുതല്‍ എട്ടു വരെ ശാലോം ടിവിയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും.
#EucharisticCongress #syromalabarusa #chicago #stthomassyromalabarcatholiceparchy #ShalomWorld #shalomworldnews #ShalomTV #frdanielpoovannathil #USA #America
#shalomtv #chicago #syromalabararchdiocese
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: