Trending Carol Song2025|ബൽറാമും അനുശ്രീയും അടിച്ചുപൊളിച്ചു..സൂപ്പർ|Rakshakan Bhoovil
Автор: Voice of Adam
Загружено: 2025-11-21
Просмотров: 392964
#christmascarolsong
#balram #anusree
𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐒𝐀𝐁𝐔 𝐉𝐎𝐒𝐄 𝐊𝐀𝐓𝐓𝐔𝐊𝐔𝐃𝐈𝐘𝐈𝐋
𝐋𝐲𝐫𝐢𝐜𝐬: 𝐅𝐑 𝐁𝐈𝐉𝐔 𝐓𝐇𝐎𝐍𝐃𝐈𝐏𝐀𝐑𝐀𝐌𝐁𝐈𝐋
𝐌𝐮𝐬𝐢𝐜: 𝐀𝐉𝐈𝐓𝐇 𝐁𝐀𝐁𝐘
𝐕𝐨𝐜𝐚𝐥𝐬: 𝐁𝐀𝐋𝐑𝐀𝐌 & 𝐀𝐍𝐔𝐒𝐑𝐄𝐄 𝐀𝐍𝐈𝐋𝐊𝐔𝐌𝐀𝐑
𝐁𝐠𝐦: 𝐏𝐑𝐀𝐃𝐄𝐄𝐏 𝐓𝐎𝐌
𝐂𝐡𝐨𝐫𝐮𝐬: 𝐍𝐄𝐄𝐓𝐇𝐔, 𝐒𝐈𝐉𝐈, 𝐋𝐈𝐉𝐈 & 𝐏𝐑𝐈𝐘𝐀𝐍𝐊𝐀
𝐒𝐩𝐞𝐜𝐢𝐚𝐥 𝐭𝐡𝐚𝐧𝐤𝐬: 𝐏𝐑𝐎𝐅. 𝐉𝐎𝐒𝐄𝐊𝐔𝐓𝐓𝐘 𝐂𝐇𝐎𝐎𝐑𝐀𝐕𝐀𝐃𝐘
𝐂𝐨𝐨𝐫𝐝𝐢𝐧𝐚𝐭𝐢𝐨𝐧: 𝐒𝐇𝐈𝐍𝐔 𝐖𝐀𝐘𝐀𝐍𝐀𝐃
𝐄𝐝𝐢𝐭𝐬: 𝐓𝐇𝐔𝐒𝐇𝐀𝐑 𝐌𝐄𝐃𝐈𝐀 𝐂𝐎𝐂𝐇𝐈𝐍
𝐃𝐞𝐬𝐢𝐠𝐧: 𝐀𝐒𝐓𝐑𝐀
ʙᴀɴɴᴇʀ: ᴀᴊɪᴛʜ ʙᴀʙʏ'ꜱ ᴠᴏɪᴄᴇ ᴏꜰ ᴀᴅᴀᴍ
രക്ഷകൻ ഭൂവിൽ പിറന്നിതാ രാവിൽ വാനവരാഗതരായി...
വീണകൾ മീട്ടാം തപ്പുകൾ കൊട്ടാം മാലോകർക്കാനന്ദമായ്
(2 താളമേളങ്ങളൊന്നായ്
പാടാം ഭൂവിലെ ഗാനം
കുഞ്ഞാടിൻ ചുവടുകൾക്കൊപ്പം, ആബാലവൃന്ദങ്ങൾ ചേരാം
അതിമോദത്തിലാനന്ദ ഗീതത്തിലായിരം ഹാലേലു പാടിടുന്നു...
അതിമോദത്തിലാനന്ദ ഗീതത്തിലായിരം ഹാലേലു പാടിടുന്നു.
(രക്ഷകൻ ...
ഭൂജാതനായ്... ദൈവപുത്രൻ, കാലികൾ വാഴുന്നോരീകുടിലിൽ
ഹൃത്തടവും മന്നിടവും തൂമഞ്ഞിൻ കുളിരതിലണി നിരന്നു
(2....
രക്ഷതൻ ഗാത്രം പിറന്നിതാ രാവിൽ
വാനമേഘങ്ങളും, താരകാരാത്രിയും
താളമേളങ്ങളായ് വാദ്യഘോഷങ്ങളായ്
ആർത്തുപാടി നൃത്തമാടി ഒത്തുചേർന്നു
ചേർന്നുപാടി വാന ദൂതരൊന്നു ചേർന്ന് ആടിപ്പാടിയാടിടുന്നിതാ ..........
അതിമോദത്തിലാനന്ദ
ഗീതത്തിലായിരം
ഹാല്ലേലു പാടിടുന്നു.(2
( രക്ഷകൻ
വാനിടവും ഭൂതലവും
ദൈവത്തിൻ കൃപയതിൽ
നിറഞ്ഞിടുന്നു.
അവതരിച്ചു സ്നേഹമതായ്
രക്ഷകൻ ഭൂവിതിലവതരിച്ചു...
( 2
രക്ഷതൻ ഗാത്രം പിറന്നിതാ രാവിൽ
പാൽനിലാ രാത്രിയും
മഞ്ഞുനീർ തുള്ളിയും
മധുരിത ഗാനമായ്
തരുനിര ഗീതിയായ്
ഒത്തുപാടി കൂട്ടമാടി
കൂട്ട്ചേർന്ന് നൃത്തമാടി ഏറ്റു പാടി ചേർന്നു കുഞ്ഞു മക്കളൊന്നു പാടിടുന്നിതാ ...........
അതിമോദത്തിലാനന്ദ
ഗീതത്തിലായിരം
ഹാല്ലേലു പാടിടുന്നു. (2
രക്ഷകൻ ....
ꜱᴜᴩᴇʀ ʜɪᴛꜱ ᴄʜʀɪꜱᴛᴍᴀꜱ ᴄᴀʀᴏʟ ꜱᴏɴɢs
●Rajadhi Rajan Pirannu - • Sreerag|Anusree|Super Hit Christmas Carol ...
•Karaoke-
• KARAOKE |RAJADHI RAJAN PIRANNU |SREERGAG |...
●Unniyeshuve - • ദേ മക്കളെ എത്തിപ്പോയി.. ഈ വർഷത്തെ സൂപ്പർ!!...
•Karaoke-
• Karaoke | ഉണ്ണി യേശുവേ | Latest Christmas ...
●Thoomanju Peyyum - • സൂപ്പർ Super..ഇത്തവണ ക്രിസ്തുമസ്സിന് ഈ പാട...
•Karaoke- • THOOMANJU PEYYUM|KARAOKE|WITH CHORUS|LATES...
●Unniyeshu Piranna Ravil - • Unniyeshu Piranna Ravil|Latest Christmas C...
•Karaoke-
• Unniyeshu Piranna Ravil|Latest Christmas S...
●Manju Peyyunna Ravinte Vela - • NEW MALAYALAM CHRISTMAS CAROL SONG | MANJU...
•Karaoke-
• NEW CHRISTMAS CAROL SONG/KARAOKE/MANJU PEY...
●Dhoore Dhoore - • Latest Carol Song|കേട്ടിരുന്നു പോകും.. സൂപ...
•Karaoke-
• Dhoore Dhoore|Carol SongKaraoke With Choru...
●Dhivyajadhan - • Dhivyajadhan|Latest Christmas Carol Song|F...
•Karaoke- • Dhivyajadhan|Latest Christmas Carol Song|K...
latestchristmas #carolsongsmalayalam #voiceofadam #ajithbaby #ss9 #balram #anusree
#rakshakan_bhoovil_pirannitha_ravil #newchristmascarolsong #MalayalamChristmasSong #ChristmasSong2025 #voiceofadam #ajithbabyhits #trendingchristmas #highlight #balram #AnusreeAnilkumar #ChristmasSpecialMalayalam #PuthiyaChristmasGanam #KeralaChristmasVibes #ChristmasCarolMalayalam #ChristmasVibes2025 #ViralMalayalamSong #ChristianDevotionalMalayalam #ChristmasHitsMalayalam #KeralaMusicVibes
»Follow us on social media«
Website : www.voiceofadam.in
Facebook : / voiceofadam.in
Instagram : / voice_of_adam
Spotify : https://open.spotify.com/show/6RIZxWF...
Connect with us at:
+91 8606730448 - Shinu Wayanad [Coordinator Voice of Adam]
+91 9744007633 - Christopher IP [Media Assist]
ANTI-PIRACY WARNING
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
Ajith Baby's Voice Of Adam Presents 2025
Voice Of Adam International Christian Devotional Music Production Banner
Email. [email protected]
[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: