നിങ്ങൾ സ്വർഗം കണ്ടിട്ടുണ്ടോ? ഈ സ്വർഗം കാശ്മീരിലാണ് 🥵🥺| Tulian lake trek -Part 01 / 4K HD video
Автор: Psycho Traveller
Загружено: 2023-07-03
Просмотров: 1530
കാശ്മീരിലെ ഏറ്റവും മനോഹരമായ താഴ് വാരങ്ങൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് thulian lake 📌
കാശ്മീരിലെ pehalgham മലനിരകൾക്ക് മുകളിൽ ഏകദേശം 20 km മുകളിലേക്ക് trek ചെയ്‌താൽ മാത്രം എത്താവുന്ന ഒരു സ്വർഗം,
കുത്തനെ ഉള്ള കുന്നുകളും പച്ചപ്പും അരുവികളും മലനിരകളും താണ്ടി കുറച്ചു കഷ്ടപ്പെട്ട് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കും 🤍🙌
pehalgham ൽ നിന്നും thulian lake basecamp ലേക്കുള്ള മനോഹരമായ trekking experience ഉം കാഴ്ചകളും വിശേഷങ്ങളും ആണ് ഈ വീഡിയോയിൽ കൂടി നിങ്ങൾക്ക് ഞാൻ കാണിച്ചു തരുന്നത് 📌
എല്ലാവരും full വീഡിയോ കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങൾ comment ആയി എഴുതുക 📌
കൂടുതൽ യാത്രാ വിശേഷങ്ങളും യാത്രാ information's അറിയാൻ നമ്മുടെ official instagram account follow ചെയ്ത് കൂടെ കൂടിക്കോ 📌
https://www.instagram.com/p/CSLa52QF3...
Follow my official facebook page 📌
https://www.facebook.com/profile.php?...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: