കനത്ത മഴ ഈ ഡാം തുറന്നു../Ponmudi Dam opened due to rain.
Автор: Idukki Chillies-vlog by Ajish
Загружено: 2025-06-17
Просмотров: 5425
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി ഡാമും തുറന്നു... ഇന്നലെ വൈകിട്ടോടുകൂടിയാണ് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്... നിറഞ്ഞതു കിടക്കുന്ന പൊന്മുടി ഡാം കാണുവാൻ തന്നെ.. ഇപ്പോൾ ഒരു ഭയാനകമാണ്... അതുപോലെതന്നെ ഈ കാഴ്ചകൾ ആസ്വദിക്കാൻ ഏറെ സുന്ദരവും... കനത്ത മഴയും കോടമഞ്ഞും കാറ്റും എല്ലാം ഈ കാഴ്ചയെ അവിസ്മരണീയമാക്കുന്നു...
Idukki Ponmudi Dam has also been opened as heavy rains continue... One of the shutters of the dam was opened yesterday evening... The Ponmudi Dam, which is full, is a sight to behold.. Now it is a horror... At the same time, these views are very beautiful to enjoy... The heavy rain, fog and wind all make this view unforgettable...
#idukkichillies #travel #drone #villege_life #damopennng #ponmudydam #pomnmudy #mansoon2025 #mansoontoday #damwaterlevel #damopening
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: