കൂലിപ്പണിയിൽ നിന്ന് ലോക ചാമ്പ്യൻഷിപ്പിലേക്ക് പവർഫുള്ളാണ് അമൽ || AMAL AK
Автор: Brave India
Загружено: 2023-06-26
Просмотров: 77968
കൂലിപ്പണിയിൽ നിന്ന് ബോഡി ബിൽഡിംഗ് അന്താരാഷ്ട്ര മത്സര വേദിയിലേക്ക് ചുവടു വെയ്ക്കുകയാണ് ആലപ്പുഴ ചുങ്കം സ്വദേശി എ.കെ അമൽ. ജൂലൈ ആദ്യവാരം മാലദ്വീപിൽ നടക്കുന്ന ദക്ഷിണേഷ്യൻ ചാമ്പ്യൻഷിപ്പിലും തുടർന്ന് നേപ്പാളിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടിയ അമലിന് വെല്ലുവിളിയാകുന്നത് യാത്രാക്കൂലിക്കും മറ്റ് ചിലവുകൾക്കും വേണ്ടി വരുന്ന ഭാരിച്ച തുകയാണ്. മൂന്ന് മത്സരങ്ങളിലും പങ്കെടുക്കാൻ 5 ലക്ഷത്തിലധികം രൂപ ചിലവ് വരും. ഈ തുക കണ്ടെത്താൻ സ്പോൺസർമാരുടെയും സുമനസുകളുടെയും സഹായം കാത്തിരിക്കുകയാണ് അമൽ. ആലപ്പുഴ രാമവർമ്മ ക്ലബ്ബിലെ ജിംനേഷ്യത്തിലെ ട്രെയിനർ കൂടിയാണ് അമൽ. അത് ലറ്റിക് ഫിസിക് വിഭാഗത്തിലാണ് അമൽ മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്ന ആദ്യ മലയാളി കൂടിയാണ് അമൽ ... അമലിനെ സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9020560450
#AMALAK #worldchampionship
#trending
#bodybuilding
#amal
#trendingnow
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: