Land Bank & Housing Project - Land for the landless & House for the Homeless | Jose Thottakara
Автор: Jose Thottakara
Загружено: 2022-04-23
Просмотров: 2467
ഭൂരഹിതർക്ക് ഭൂമിയും ഒരു വീടും എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതാ ഒരു പ്രൊജക്റ്റ് . വലിയ കോളനികൾ ഉണ്ടാക്കാതെ സുമനസ്സുകൾ നൽകുന്ന മൂന്നോ നാലോ സെന്റ് ഭൂമിയിൽ അർഹതയുള്ള പാവപ്പെട്ടവർക്ക് ഗവൺമെന്റ് പദ്ധതികളിലൂടെയും മറ്റു സാമ്പത്തിക സഹായത്തിലൂടെയും വീട് പണിയുന്നതിനുള്ള ഒരു സ്വപ്നം. നിങ്ങളും ഇതിന്റെ ഭാഗമാകുക. ഒരു അൽപ്പം സ്ഥലം ദാനമായി നിങ്ങൾക്കു നൽകുവാൻ സാധിച്ചാൽ, ഞങ്ങൾ വീട് പണിയുടെ കാര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു. നമുക്ക് സഹകരിക്കാം, കൈകോർക്കാം. പാവപ്പെട്ടവന്റെ സ്വപ്നത്തോടൊപ്പം ചേരാം!!!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: