ഫൈബർ കൊണ്ട് ആനച്ചന്തം തീർക്കുന്നവർ | REALISTIC FIBRE ELEPHANT STATUE | ELEPHANT MAKER CHALAVARA
Автор: Vishnu Kandamangalam
Загружено: 2020-09-15
Просмотров: 55988
contact details: 9605217825,9947932889
എലിഫൻ്റ് മേക്കർ ചളവറ.
പാലക്കാട് ചളവറയിലുള്ള വിനോദ്, മനോജ് എന്നീ സഹോദരൻമാർ ആണ് ആനപ്രേമത്താൽ ഫൈബറിൽ ആനയുടെ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്. ഒരു ആനയെ വാങ്ങണം എന്ന് ആഗ്രഹം ആണ് ഇവരെ ശില്പങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ഇവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇതിൽ മനോജ് ഒരു ഇലക്ട്രീഷ്യനും ,വിനോദ് അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ഒരാളുമാണ്. ജോലി കഴിഞ്ഞുള്ള സമയം ആണ് ഇവർ ഇതിനായി ചെലവഴിക്കുന്നത്. ആവശ്യക്കാർക്ക് ഇവരെ ബന്ധപ്പെട്ടാൽ ,ആവശ്യമുള്ള ആനയുടെ ശിൽപ്പങ്ങൾ നിർമിച്ചു തരും.
#elephantmaker
#chalavara
#fibreelephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: