പതറാതെൻ മനമേ നിന്റെ നാഥൻ ജീവിക്കുന്നു. Patharaathen Maname
Автор: Soosamma Thomas Bobby (Mini Bobby)
Загружено: 2022-10-30
Просмотров: 20534
MINI BOBBY, BOBBY THOMAS, ROSE BOBBY GEORGE, SARA SUSAN BOBBY, ELIZABETH THOMAS BOBBY
LYRICS:
Chorus: പതറാതെൻ മനമേ നിന്റെ നാഥൻ ജീവിക്കുന്നു
ആശ്രയം താൻ അല്ലയോ കരുതീടും അന്ത്യം വരെ
1) ഒരിക്കലും പിരിയുകില്ല
ഒരുനാളും കൈവിടില്ല
പിരിയാതെ തന്റെ മേഘം
നിൻകൂടെ യാത്ര ചെയ്യും (പതറാതെൻ മനമേ...
2) മനുജരെ നോക്കിടാതെ, അവശരിൽ ചാരിടാതെ
മനുജരെ നോക്കിടുമ്പോൾ, ക്ഷീണമായ് ഭവിച്ചിടും
കാത്തിരിക്കൂ നിന്റെ നാഥനെ
കഴുകൻപോൽ പറന്നുയരും (പതറാതെൻ മനമേ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: