മഴയിലൂടെ....മലയിലേക്ക്...
Автор: WANDERING BIRDS
Загружено: 2022-07-11
Просмотров: 141
• Видео
കുറേക്കാലമായി
അരൂർ മല കയറിയിട്ട്...
മഴയിൽ നിറഞ്ഞ മല
ഒരു പ്രത്യേക
അനുഭൂതിയാണ്...
പുതിയ പൂക്കൾ...
പുതിയ കാഴ്ച്ചകൾ...
നിറങ്ങൾ...
പ്രകൃതിയാകെ പൂത്തുലഞ്ഞു
നിൽക്കുന്നു...
ഈ പെരുന്നാളിന്
മക്കളോടൊപ്പം
മല കയറി...
നീരൊഴുക്കിൽ
കുളിച്ചു..
ഇനി വീണ്ടും
വരാമെന്ന് പറഞ്ഞു
മലയിറങ്ങി...
എല്ലാവരും
വീഡിയോ കണ്ട്
അഭിപ്രായം
പറയണേ...
നിയാസ്.പി.മുരളി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: