Bro. Babu K Varghese, Mumbai - Interview | Join: Augustine K Mathew
Автор: Panteth for the living word
Загружено: 2024-11-04
Просмотров: 3731
കർത്താവിന്റെ കൃപയാൽ Panteth For The Living Word സഹോദരിമാർക്കായി ഒരുക്കിയിട്ടുള്ള അറുപതാമത്(60th) സ്പെഷ്യൽ മീറ്റിംഗ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവിനു മഹത്വം
ചരിത്രകാരൻ, മാധ്യമ പ്രവർത്തകൻ, ഗ്രന്ഥകാരൻ, ദേശിയ അന്തർ ദേശിയ വേദികളിലെ പ്രഭാഷകൻ, ചിന്തകൻ തുടങ്ങിയ നിലകളിൽ കഴിഞ്ഞ 4 പതിറ്റാണ്ടുകളായി വിശ്രമരഹിതമായി കർത്താവിനു വേണ്ടി അധ്വാനിച്ചുകൊണ്ടിരിക്കുന്ന ദൈവഭക്തൻ ബഹുമാനപ്പെട്ട BABU K VARGHESE, മുംബൈയും കുടുംബവുമായുള്ള പ്രത്യേക അഭിമുഖം
🙏🏻💓🙏🏻💓🙏🏻💓🙏🏻💓🙏🏻💓
കുടുംബത്തെ നേരിട്ടൊന്ന് കാണാൻ, സംസാരിക്കാൻ എല്ലാ സഹോദരിമാരെയും സ്നേഹത്തോടെ പാൻ്റേത്തിൻ്റെ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിക്കുന്നു
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേട്ട് ദൈവത്തെ മഹത്വപെടുത്തുവാൻ എല്ലാ സഹോദരിമാരും സമയത്ത് കടന്നു വരുമല്ലോ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: