സുബീറയെ അന്‍വര്‍ കൊലപ്പെടുത്തിയത് മൃഗീയമായി | Subeera Farhath
Автор: News in Depth
Загружено: 2021-04-25
Просмотров: 9157
സുബീറ ഫര്‍ഹത്തിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഞെട്ടലിലാണ് വളാഞ്ചേരി. ഒരു മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് സുബീറയുടെ മൃതദേഹ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ പൊലീസ് കുഴഞ്ഞിരുന്നു. നാട്ടുകാരും കുടുംബാങ്ങളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപികരിക്കുകയും തെളിവ് കണ്ടെത്തണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുകയും പ്രതി അന്‍വര്‍ കുടുങ്ങുകയും ചെയ്തത്. സുബീറ കൊലക്കേസിന്റെ നാള്‍വഴി്കളിലൂടെ
#subeerafarhath
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: