IAspire Ensign's Civil Service Foundation course for High school students
Автор: Enskool Learning
Загружено: 2024-06-15
Просмотров: 820
സിവിൽ സർവീസ് സ്വപ്നം കാണുന്ന 8,9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എൻസൈന്‍ സിവിൽ സർവീസ് ഫൗണ്ടേഷൻ ഓൺലൈൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
➡️ സിവിൽ സർവീസ് കൂടാതെ രാജ്യത്തെ ഏതൊരു മത്സര പരീക്ഷക്കും പ്രാപ്തമാക്കുന്ന രൂപത്തിലുള്ള ക്ലാസ്സുകൾ , സ്റ്റഡി മെറ്റീരിയലുകൾ, മാതൃക പരീക്ഷകൾ എന്നിവക്ക് പുറമെ ആക്ടിവിറ്റിയിലധിഷ്ഠിതമായ പഠനവും ഇത് വഴി ലഭ്യമാക്കുന്നു.
(മിനിമം 50 വിദ്യാർഥികൾ ഉള്ള സ്കൂളുകളിൽ ഓഫ്‌ലൈൻ ബാച്ചുകളും നൽകുന്നു)
➡️ Subjects
▪️ Science & Technology
▪️ Environment & Ecology
▪️ Indian constitution
▪️ History
▪️ Geography
▪️ Economics
▪️ CSAT(Numerical & Mental Ability)
▪️ English
(Reading comprehension)
▪️ Current affairs
▪️ Project & Assignment
▪️Skill Development classes
▪️ personal mentorship
➡️ Course fee - 2750
(കഴിഞ്ഞവർഷം Nmms കോഴ്സ് ചെയ്ത വിദ്യാർഥികൾക്ക് ഇളവുണ്ട്. കോഴ്സ് ഫീസ് 2000 മാത്രം)
( including Gst )
➡️ സ്കൂൾ പഠനത്തോടൊപ്പം സുരക്ഷിതമായ ഭാവി ഉറപ്പ് വരുത്താൻ ഇപ്പോൾ തന്നെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിൽ ജോയിൻ ചെയ്യൂ...
അഡ്മിഷന് വേണ്ടി ബന്ധപ്പെടുക :-
PH: 7593 852 852
✅Ensign Civil Service Academy
✅Enskool- Learning App
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: