കാവടിയാട്ടവും രഥോത്സവവും വിലങ്ങറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
Автор: 𝙰𝚅𝙰𝙽𝚃𝙷𝙸𝙺𝙰 𝚅𝙻𝙾𝙶𝚂
Загружено: 2024-01-27
Просмотров: 601
വിലങ്ങറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തിനിർഭരമായ കാവടിയാട്ടം
പീലികാവടികളും
സ്വർണ്ണ കാവടിയും പഞ്ചലോഹ കാവടിയും
കാർത്തികേയ കഥകൾ പറയുന്ന തൈപൂയ നാളിൽ
ദേവ രഥത്തിലേറി വേലായുധ പുണ്യം മനസുകളിൽ നിന്ന് മനസ്സുകളിലേക്ക് ഭക്തിയായി പടർന്നു കയറുന്ന അസുലഭ സുകൃത നിമിഷങ്ങൾ
ഒരു ആണ്ടിന്റെ കാത്തിരിപ്പിന് വിരാമം
വേലായുധ സ്വാമിയും ഭക്തനും ഒന്നാണെന്നു ഓർമ്മിപ്പിക്കുന്ന മകര മാസ പൂയം
തൈപൂയം 🙏🙏🙏
ഇത് വിലങ്ങറ കാവടിയാട്ടം🙏🙏
#kavadiyattam #vilangara #subramanianswamy #agnikavadi #kottarakara #avanthikavlogs #velmurugan #velayuthen
#murugankovil #murugan #swami #vilangarakavadiyattam
#kavadiyattam2024
#vilangarakavadi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: