കൊതിപ്പിക്കുന്ന കാഴ്ച്ചകൾ -St.Peters Church 2025 jubily
Автор: Jo and Jo Travel Mate
Загружено: 2025-03-07
Просмотров: 2292
(കൂടുതൽ ചരിത്രങ്ങൾ ഇരുമാപ്ര പള്ളിയുടെ ചരിത്രപുസ്തകങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്.) വാക്കുകൾക്കപ്പുറമായി ചരിത്രങ്ങൾ ഉറങ്ങുന്ന ഒരു നാടാണ് ഈരുമാപ്ര എന്ന കൊച്ചു ഗ്രാമം. മലമടക്കുകളിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചതും പള്ളി സ്ഥാപിച്ചതും ഇവിടെയാണ് .വർഷങ്ങൾക്കു മുമ്പ് ഇവിടുത്തെ പൂർവികർക്ക് മഞ്ഞൾ പോലും ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.മലനാട്ടിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചത് ഇവിടെയായിരുന്നു. പഴയ പള്ളി പൊളിച്ചുമാറ്റി പുതിയ പള്ളി അന്നത്തെ കണക്കനുസരിച്ചു ഏതാണ്ട് 5000 പേരുടെ ശ്രമദാന ഫലമായി 20 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: