Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Kerala Style Mixture Recipe

Автор: എന്റെ അടുക്കള - Adukkala

Загружено: 2023-09-26

Просмотров: 366697

Описание:

മിക്ചർ

അരിപൊടി : 2 കപ്പ്
കടലമാവ് : 3 കപ്പ്
മുളകുപൊടി : 3 സ്പൂൺ
മഞ്ഞൾപൊടി : ½ സ്പൂൺ
കായപ്പൊടി : ½ സ്പൂൺ
ഉപ്പ് : പാകത്തിന്
കറിവേപ്പില : 5 തണ്ട്
വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
വറ്റൽ മുളക് : 5/6 എണ്ണം
കപ്പലണ്ടി : ½ കപ്പ്
പൊട്ടുകടല : ½ കപ്പ്
പാകം ചെയ്യുന്ന വിധം

ഒരു ബൗളിലേക്ക് അരിപ്പൊടി,കടലമാവ്,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി്പ് പാകത്തിന് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച് വെകാം.
ഒരു ഉരുളിയിൽ എണ്ണ ആവശ്യത്തിന് ചൂടാക്കി സേവനാഴിയിൽ നിറച്ച മാവ് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത് എടുക്കാം.
ബൂന്തി തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് കടലമാവ്,അരിപ്പൊടി,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ചൂട് എണ്ണയിലേക്ക് കണ്ണപ്പ വാഴി ഒഴികച് മൂത്തതിനു ശേഷം കോരി എടുക്കാം.
കറിവേപ്പില വറുത്തെടുക്കാം വെളുത്തുള്ളി ചതച്ചത് വറുത്തെടുക്കാം.
വറ്റൽമുളക്,പൊട്ടുകടല,കപ്പലണ്ടി ഇവ എണ്ണയിലേക്ക് ചേർത്ത് വറുത്തുകോരി എടുക്കാം.
ഒരു പാത്രത്തിലേക്ക് വറുത്തുവെച്ച മിക്ചർ,വറുത്തുവച്ച ബൂന്തി,കപ്പലണ്ടി,വറ്റൽമുളക്,പൊട്ടുകടല,കറിവേപ്പില,വെളുത്തുള്ളി പാകത്തിന് ഉപ്പ് ½ സ്പൂൺ മുളകുപൊടി,കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കാം.

നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Kerala Style Mixture Recipe

നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Kerala Style Mixture Recipe

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

സൂപ്പര്‍ ടേസ്റ്റില്‍ നല്ല മൊരിഞ്ഞ പരിപ്പുവട | Kerala Tea Snack Parippuvada Recipe

കഴിച്ചാലും കഴിച്ചാലും മതി വരാത്ത അരവണ വീട്ടിൽ ഉണ്ടാക്കാം | Aravana Payasam recipe in malayalam

നാടൻ മിക്സ്ചർ ഇനി ആർക്കും എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം 😋👌 | Mixture Recipe | Keralastyle

😋ഇതാണ് ഒറിജിനൽ ചായക്കടയിലെ പരിപ്പ് വട റെസിപ്പി😋 ഇങ്ങനെ ഉണ്ടാക്കൂ ടേസ്റ്റ് ഇരട്ടിയാകും👌/parippu vada

ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കു ശെരിയാവും | Chicken Biriyani Recipe

നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം| Kerala Style Mixture Recipe

സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ | Kerala Tea Snack Sugiyan

ഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture Recipe

How to make delicious fried banana fritters with sesame seeds.

Feast-type Family Meal Prepared in My Quiet ASMR Kitchen | Nadee’s ASMR Journey | Traditional Me

ദിവസവും തയ്യാറാക്കുന്ന ചായ ഇങ്ങനെ ആയാൽ പൊളി ടേസ്റ്റാ😋👌| Perfect Tea Recipe| Tea In Malayalam| Tea

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada

ഇനി നല്ല സ്വാദിഷ്ഠമായ മിക്സ്ച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || SPICY MIXTURE MAKING

കടകളിലെ അതെ രുചിയിൽ കടല മിട്ടായി Perfect Peanut Chikki Recipe| Moong Fali Chikki| Kappalandi Mittayi

ഇതാണ് ആ വൈറലായ ബീഫ് ഫ്രൈ പൊളി സാധനം

ഇതാണ് ആ വൈറലായ ബീഫ് ഫ്രൈ പൊളി സാധനം

Payyoli Mixture Making | പയ്യോളി മിക്‌സ്ചര്‍ മേക്കിങ്ങ് | Janatha Payyoli mixture | ജനത മിക്‌സ്ചര്‍

Вкусное куриное карри по-керальски - Куриное карри Варутарача

മടക്ക് ഇനി ശെരിയായില്ല എന്ന് പറയരുത് .. ഇങ്ങനെ ഉണ്ടാക്കി നോക്കു | Kerala Style Snack Kaaja

മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ  | Kerala Style Mixture Recipe - Tea Snack

അങ്കമാലി സ്പെഷ്യൽ pork fry/ Angamaly special pork fry/ orginal recipe

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com