'ആളാവാൻ വരരുത്': മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി
Автор: The News Minute Malayalam
Загружено: 2023-11-04
Просмотров: 3014
കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ
കെെവച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെ മറ്റൊരു മാധ്യമ പ്രവർത്തകയോട് വീണ്ടും കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. നടൻ വിഷയത്തെ വളച്ചൊടിക്കുകയാണെന്നും ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്നം തനിക്ക് മനസ്സിലാകും എന്നും പറഞ്ഞ മാധ്യമ പ്രവർത്തകയോട്, "തന്റെയടുത്ത് ആളാവാൻ വരരുത്" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: