മാർത്താണ്ഡവർമ്മ കായംകുളം രാജാവിന്റെ ഈ കൊട്ടാരം തകർത്തില്ല
Автор: Nature Signature by Vinu Sreedhar
Загружено: 2023-08-05
Просмотров: 10706
കായംകുളം രാജാവിന്റെ രണ്ടു കൊട്ടാരങ്ങളിൽ ഒന്ന് മാർത്താണ്ഡവർമ്മ തകർത്തു കളഞ്ഞു,
പതിനഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിന് അടുത്തുള്ളഎരുവ എന്ന സ്ഥലത്തേക്ക് മാറ്റി അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്.
ആ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്
നന്ദി: ഹരികുമാർ sir
( കൃഷ്ണപുരം കൊട്ടാരം മുൻ ചാർജ്
ഓഫീസർ )
നന്ദി: കീർത്തികുമാർ പെരുമ്പാവൂർ
നന്ദി:
പശ്ചാത്തല സംഗീതം: അരുൺ മീനാക്ഷി സുധ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: