പാറപ്പള്ളി മഖാം ഉറൂസ് കാഴ്ചകൾ| കാഞ്ഞങ്ങാട് |Parapally makham uroos 2021|Kanhangad
Автор: Wellgrow Trips
Загружено: 2021-03-08
Просмотров: 3817
കാസർഗോഡ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് പാറപ്പള്ളി മഖാം ഉറൂസ് 2021 കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ 2021 മാർച്ച് 4 മുതൽ 8 വരെ നടത്തുകയുണ്ടായി. ഉറൂസ് നഗരിയുടെ ഒരു രാത്രികാല കാഴ്ചയാണ് നിങ്ങൾക്ക് മുന്നിൽ ഷെയർ ചെയ്യുന്നത് . നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ചെയ്യുക അതുപോലെ wellgrow trips എന്ന നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക . പാറപ്പള്ളി മഖാമിൻ്റെ ചരിത്രവും കഥകളും എല്ലാം തന്നെ മുമ്പ് ഷെയർ ചെയ്തിട്ടുണ്ട്. ആ വീഡിയോ കാണാത്തവർ തീർച്ചയായും കാണണം. പാറപ്പള്ളി മഖാമിനെ കുറിച്ച് കൂടുതൽ അറിയാൻ ആ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും. പാറപ്പള്ളി മഖാം ചരിത്രം ഉൾപ്പെടുത്തിയ വീഡിയോയുടെ link ഇവിടെ ചേർക്കുന്നു .
• പാറപ്പള്ളി മഖാം| ചരിത്രം |കാഞ്ഞങ്ങാട് കാസർ...
#പാറപ്പളളി മഖാം
ഉറൂസ്
#കാഞ്ഞങ്ങാട് പാറപ്പള്ളി മഖാം
#wellgrow_trips
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: