Pathumuri Shappile പത്തുമുറി ഷാപ്പിലെ മീനാക്ഷി...
Автор: Poochakkal Shahul
Загружено: 2024-03-27
Просмотров: 535
പത്തുമുറി ഷാപ്പിലെ മീനാക്ഷി...
ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും സംഘവും പാടുന്ന പാട്ട്. പൂച്ചാക്കലിനൊപ്പം സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും കലാഭവൻ സാബുവും ആണ് ഈ പാട്ടിൽ അണിചേരുന്നത് . 83 വയസ്സുള്ള പൂച്ചാക്കൽ ആദ്യമായാണ് ഒരു പാട്ട് പാടുന്നത് " ഷാപ്പിലെ മീനാക്ഷി...." കൊച്ചിൻ കലാമിന് വേണ്ടി ജോസി പെരേര രചിച്ച ' വിതുമ്പം മോഹങ്ങൾ ' എന്ന നാടകത്തിന് വേണ്ടി 1982 ൽ എഴുതിയ പാട്ടാണിത്....
നാടകം : വിതുമ്പും മോഹങ്ങൾ
അവതരണം : കൊച്ചിൻ കലാമന്ദിർ - 1982
നാടക രചന : ജോസി പെരേ
സംഗീതം : എം.കെ.അർജുനൻ
സംഗീത സംയോജനം : ഉദയകുമാർ അഞ്ചൽ
ഗാനരചന : പൂച്ചാക്കൽ ഷാഹുൽ
ഗായകർ : പൂച്ചാക്കൽ ഷാഹുൽ , ഉദയകുമാർ അഞ്ചൽ & കലാഭവൻ സാബു
Song : Pathumuri Shappile Meenakshi , Drama : Vithumbum Mohangal ,
Year : 1982 , Theatre : Kochin Kalamandir , Script : Josy Perara ,
Music : Udayakumar Anchal , Lyricist : Poochakkal Shahul
Singers : Poochakkal Shahul , Udayakumar Achal & Kalabhaban Sabu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: