EP 234 - Norway 🇳🇴 Happiest Country in the World | ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം
Автор: Tech Travel Eat by Sujith Bhakthan
Загружено: 2025-03-16
Просмотров: 154503
EP 234 NORWAY Happiest Country in the World | ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം #techtraveleat #travel #europe
I traveled to Norway, one of the happiest countries in the world. I loved exploring Oslo, the capital, on foot and by public transport. The next morning, I embarked on a scenic train ride through the beautiful Norwegian countryside. In today’s video, you'll see stunning views of both the city and charming villages. Watch and share your thoughts!
ലോകത്തിൽ ഏറ്റവും സന്തോഷത്തോടെ ആളുകൾ വസിക്കുന്ന രാജ്യങ്ങളിലൊന്നായ Norway യിലേക്കായിരുന്നു എന്റെ യാത്ര. Norway യുടെ തലസ്ഥാനമായ Oslo നഗരം മുഴുവൻ നടന്നും Public Transport ൽക്കയറിയും ഞാൻ കണ്ടാസ്വദിച്ചു. അടുത്ത ദിവസം രാവിലെ നോർവീജിയൻ ഗ്രാമങ്ങളിലൂടെയുള്ള ഒരു ട്രെയിൻ യാത്രയും ഞാൻ നടത്തുകയുണ്ടായി. Norway യുടെ നഗരക്കാഴ്ചകളും ഗ്രാമക്കാഴ്ചകളും അടങ്ങിയതാണ് ഇന്നത്തെ വീഡിയോ. കണ്ടിട്ട് അഭിപ്രായങ്ങൾ പറയണേ.
00:00 Intro
01:00 Opera House, Oslo
03:35 Public Transport in Oslo
05:50 Oslo Cathedral
06:42 Exploring Oslo Town
15:05 Next Day
17:08 Local Train Journey
17:46 Moss, Norway
29:02 Edvard Munch
31:08 Train Journey to Gothenburg
36:00 Conclusion
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: