കഥ.Kozhiyum poochayum(കോഴിയും പൂച്ചയും)kadhasagaram rajikallur/കഥാസാഗരം രാജികല്ലുർ. 2025.
Автор: കഥാസാഗരം രാജി കല്ലൂർ
Загружено: 2025-12-10
Просмотров: 41
ഒരു കർഷകന്റെ കഥയാണ് ഈ കഥ. കർഷകൻ വളർത്തുന്ന പശു, കോഴി, പൂച്ച എന്നിവരുടെയും കഥ. പുലർച്ചെ കോഴിയുടെ കൂവൽ കേട്ട് ഉറക്കം നഷ്ടപെടുന്ന പൂച്ച ഒരു ദിവസമെങ്കിലും കൂവാതിരിക്കാൻ കോഴിയോട് അപേക്ഷിക്കുന്നു. പിറ്റേന്ന് കോഴി കൂവാത്തതിനാൽ കർഷകൻ എഴുന്നേൽക്കാനും പശുവിനെ കറക്കാനും സമയം വൈകുന്നു. അതിനാൽ കോഴികൾക്ക് തീറ്റയും, പൂച്ചക്ക് പാലും കിട്ടാൻ വൈകുന്നു. വിശന്നു വലഞ്ഞ പൂച്ച കോഴിയോട് എന്നും പുലർച്ചെ കൂവിക്കോളാൻ പറയുന്നു. കർഷകൻ സമയത്തിന് എല്ലാം ചെയ്താൽ മാത്രമേ തങ്ങൾക്കും സമയത്തിന് ആഹാരം കിട്ടു എന്ന് അവർക്കും ബോധ്യമായി.
#longvideo
#viralvideo
#malayalamstory
#malayalamcherukatha
#superstory
#malayalamkunjikadha
#kadhasagaramrajikallur
#kerala
#2025.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: