അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; പിതാവിനെ നവജിത്ത് വെട്ടിയത് 47 തവണ | Alappuzha Crime
Автор: Marunadan TV
Загружено: 2025-12-01
Просмотров: 5739
ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!
#substanceabuse #familytragedy #crime #justice #keralanews #addiction #fatherson #keralapolice #newsupdate #socialissue #me012 #mm005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: