ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ | Chirikubol Koode Chirikkan | Kadal Malayalam Clssic Film Song
Автор: Millennium Musics
Загружено: 2025-08-11
Просмотров: 6278
Watch ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ | Chirikubol Koode Chirikkan | Kadal Malayalam Clssic Film Song #evergreenhits #classichits
Music: എം ബി ശ്രീനിവാസൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എസ് ജാനകി
Film/album: കടൽ
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍...)
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നൂ
കരഞ്ഞു കരഞ്ഞു കരള്‍ -
തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ - കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു
(ചിരിക്കുമ്പോള്‍...)
☟REACH US ON
Web : https://www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : http://www.millenniumaudios.blogspot.in/
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: