ഭാരത് ഹോട്ടലിന്റെ അടുക്കള മുതൽ റസ്റ്റോറന്റ് വരെ അറിയേണ്ടതെല്ലാം ഒന്നാം ഭാഗം/food Guddies
Автор: Life around me Anish George
Загружено: 2021-04-17
Просмотров: 155295
ഹോട്ടൽ ഭാരത് റസ്റ്റോറന്റ് അപ്പുറത്തുള്ള അടുക്കള വിശേഷങ്ങൾ. ഹോട്ടൽ ഭാരത് നെക്കുറിച്ച് അറിയേണ്ടതെല്ലാം. ഇത് ഒന്നാം ഭാഗമാണ് രണ്ടാം ഭാഗം കൂടിയുണ്ട് ഉത്തരേന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഈവനിംഗ് ഭക്ഷണങ്ങൾ വേറെ ഒരു എപ്പിസോഡ് ആയിട്ടാണ് ചെയ്തിട്ടുള്ളത്. അത് ഉടൻ തന്നെ പ്രതീക്ഷിക്കാം. റസ്റ്റോറന്റ് രണ്ടിരട്ടി പോന്ന അടുക്കള അതുതന്നെയാണ് ഹോട്ടൽ ഭാരത് വൃത്തിയുടെയും സർവീസിന്റെ കാര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്നത്. ഭാരത് ഒരു ഹോട്ടൽ അല്ല അതൊരു ലോക ആണ് വെജിറ്റേറിയൻ ഭക്ഷണ ത്തിന്റെ യും❤❤❤❤ വൃത്തിയുടെയും കാര്യത്തിൽ നൂറിൽ നൂറ് മാർക്ക്
location
BHARATH HOTEL (PURE VEG)
0487 242 1720
https://maps.app.goo.gl/hWPYde3eEb3L5...
Chembottil Ln, behind Ragam Theatre, Kuruppam, Thekkinkadu Maidan, Thrissur, Kerala 680001
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: