House to House Carols : ഈ ദുനിയാവില്
Автор: John Kurian
Загружено: 2017-12-19
Просмотров: 2160
Shot during 2017 Christmas season. A mappla paattu style song.
ഈ ദുനിയാവില് മനുഷ്യനായ് പിറന്ന
ഉന്നതനാം യേശു മഹേശാ
ഉണ്ടു പ്രിയാ ഖൽബിലൊരാശ
നിൻ കൂടെ വാണിടുവാൻ
ആയിരമാണ്ടുകൾക്കപ്പുറമൊരുനാൾ
ബേതലഹേമിൽ വന്നു പിറന്ന
അത്ഭുത മന്ത്രിയാം യേശുവേ നിന്നെ
വാഴ്ത്തിടുന്നു ഞങ്ങൾ
.....ഈ ദുനിയാവില്
ഇരുളിലുദിച്ചൊരു കനകവെളിച്ചം
അന്ധത നീക്കും പുണ്യ വെളിച്ചം
കല്ലുപോലുള്ളോരു ഖൽബിനെ മാറ്റും
അത്ഭുതമാം സ്നേഹം
.....ഈ ദുനിയാവില്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: