Natural Home Remedy for Hoarseness of Voice, ഒച്ചയടപ്പ് മാറി ശബ്ദം നന്നാവാൻ ഫലപ്രദമായ നാച്ചുറൽ റെമഡി
Автор: Dr Sajid Kadakkal
Загружено: 2021-09-05
Просмотров: 194942
ഒച്ചയടപ്പ് മാറി ശബ്ദം നന്നാവാൻ വളരെ ഫലപ്രദമായ നാച്ചുറൽ റെമഡിയാണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalHomeRemedyforHoarsenessofVoice
#അടഞ്ഞശബ്ദംതുറക്കാൻ
#HowtoSolveHoarsenessofVoice
#BestandEffectiveRemedyforHoarsenessofVoice
#ശബ്ദമാധുര്യം
#SweetVoice
അധികനേരം ഉച്ചത്തിൽ സംസാരിക്കുമ്പോഴൊ, ജലദോഷം, തൊണ്ടവേദന ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നമുക്ക് സ്വാഭാവികമായി ശബ്ദം അടഞ്ഞു പോകാറുണ്ട്. എന്നാൽ അത്തരം വിഷയവുമായി ബന്ധപ്പെട്ട് വളരെ പെട്ടെന്ന് ആശ്വാസം കിട്ടുന്ന മാർഗ്ഗനിർദ്ദേശം ആണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. അധികം സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ള ആളുകൾക്കും, ഗായകർ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ ഇങ്ങനെ അധികമായി സംസാരിക്കേണ്ട സാഹചര്യങ്ങൾ പലരിലും കാണാറുണ്ട്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമ്മുടെ ശബ്ദം അടഞ്ഞുപോകുന്ന അവസ്ഥകൾ സ്വാഭാവികമാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ചിട്ടുള്ള നാച്ചുറൽ റെമഡി വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. വീട്ടിൽ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന മരുന്നും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും വളരെ വിശദമായിത്തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ആവശ്യക്കാർ ആയിട്ടുള്ള നിരവധി ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal
#00971554680253
#DrSajidKadakkal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: