'ഏകാത്മ മാനവ ദർശന'ത്തിലൂടെ പാർട്ടിക്ക് ശക്തമായ ആശയ അടിത്തറ നൽകി.
Автор: BJP KERALAM
Загружено: 2026-01-19
Просмотров: 77
1980-ൽ ബിജെപിയുടെ സ്ഥാപക അധ്യക്ഷനായ അടൽ ബിഹാരി വാജ്‌പേയി, 'ഏകാത്മ മാനവ ദർശന'ത്തിലൂടെ പാർട്ടിക്ക് ശക്തമായ ആശയ അടിത്തറ നൽകി. കവിഹൃദയമുള്ള അദ്ദേഹത്തിന്റെ നേതൃത്വം സാംസ്കാരിക ദേശീയതയെ മുൻനിർത്തി ബിജെപിയെ രാജ്യത്തിന്റെ പുതിയ പ്രതീക്ഷയായി വളർത്തി.
തിരിച്ചടികളിൽ തളരാതെ പാർട്ടിയെ പുനഃസംഘടിപ്പിച്ച അദ്ദേഹം, ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയെ കരുത്തുറ്റ പ്രതിപക്ഷമാക്കി മാറ്റി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി വളർന്നത് വാജ്‌പേയി എന്ന ദീർഘദർശി പാകിയ ഉറച്ച അടിത്തറയിലാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: