ലോകം നടുങ്ങി ! ഗ്രീസിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രേതവിമാനം | HELIOS AIRWAYS FLIGHT 522
Автор: Tatwamayi News
Загружено: 2025-11-25
Просмотров: 4038
വിമാനയാത്ര ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അപൂർവ്വമായി സംഭവിക്കുന്ന ദുരന്തങ്ങൾ മാനവരാശിയെ ഞെട്ടിക്കാറുണ്ട്. അത്തരത്തിൽ, വ്യോമയാന ചരിത്രത്തിലെ ഏറ്റവും വിചിത്രവും ഭീകരവുമായ ദുരന്തങ്ങളിലൊന്നാണ് 2005 ഓഗസ്റ്റ് 14-ന് സംഭവിച്ച ഹീലിയോസ് എയർവേയ്‌സ് ഫ്ലൈറ്റ് 522-ൻ്റേത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും മരവിച്ചുപോയ ഒരു പ്രേതവിമാനം ലക്ഷ്യമില്ലാതെ ആകാശത്തിലൂടെ പറന്നുനടന്ന അതിഭീകരമായ സംഭവമായിരുന്നു അത്. ഈ വിമാനത്തെ പ്രേത വിമാനം എന്ന് വിളിച്ചതിന് കാരണം വിമാനം വായുവിൽ ഒരു പ്രേതത്തെപ്പോലെ പ്രതികരിക്കാതെയും നിശബ്ദമായും യാത്ര തുടർന്നതിൽ നിന്നാണ് | THE 'GHOST FLIGHT' THAT FLEW FOR HOURS WITH UNCONSCIOUS PASSENGERS BEFORE CRASHING | TATWAMAYI NEWS
#HeliosAirwaysFlight522 #GhostFlight #Helios522 #AirDisaster #AviationTragedy #Boeing737 #AccidentInvestigation #2005Crash #AirSafety #PressurizationFailure #tatwamayinews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: