EA Jabbar. ramalan speech malayalam . കുർ ആനിലെ കോമഡികൾ (വൈരുദ്ധ്യങ്ങൾ)
Автор: EA Jabbar (EA Jabbar)
Загружено: 2020-05-13
Просмотров: 69087
EA Jabbar. വൈരുദ്ധ്യങ്ങളുടെ കോമഡി പരമ്പരകളാണു കുർ ആനിൽ ഉടനീളം. ഈ തമാശകൾ ആസ്വദിച്ചു ചിരിക്കാനുള്ള ഭാഗ്യം വിശ്വാസി സുഹൃത്തുക്കൾക്കില്ലാതെ പോയി !
"അള്ളാഹുവിൻ്റെ വചനങ്ങൾ" മാത്രം സമാഹരിച്ച കുർ ആനിൽ ജിബ് രീലിൻ്റെ സ്വന്തം വക ആയത്തും ഉൾപ്പെട്ടതായി കാണാം. നരകവും സ്വർഗ്ഗവും പരലോകവുമൊക്കെ വൈരുദ്ധ്യങ്ങളാൽ സമൃദ്ധമാണു !
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: